പഠന പ്രശ്നങ്ങൾക്ക് പരിഹാരം | 8500+ കുട്ടികൾക്ക് വഴികാട്ടിയായി Lifery | Wonderlearn| 📞+918590198911
Lifery Wellness
0:00 / 0:00
പഠന പ്രശ്നങ്ങൾക്ക് പരിഹാരം | 8500+ കുട്ടികൾക്ക് വഴികാട്ടിയായി Lifery | Wonderlearn| 📞+918590198911
59 224 просмотра · 1 г. назад
Lifery Wellness
4,44 тыс. подписчиков
59 224 просмотра · 1 г. назад
ഉയർന്ന ക്ലാസ്സിലെത്തിയിട്ടും ശരിയായി വായിക്കാനും എഴുതാനും പ്രയാസപ്പെടുന്ന കുട്ടികൾക്ക് ഓൺലൈനായി വിദഗ്ധ പരിശീലനം നൽകുന്ന പദ്ധതിയാണ് WonderLearn.
ഓരോ കുട്ടിയുടേയും പഠനത്തിലെ പ്രയാസങ്ങൾ മനസ്സിലാക്കി ഒരു വിദഗ്ധ ടീച്ചറുടെയും സൈക്കോളജിസ്റ്റിന്റെയും നേതൃത്വത്തിൽ അനുയോജ്യമായ പരിശീലനം നൽകി ഇതിനോടകം തന്നെ 1000+ കുട്ടികളെ മിടുക്കരാക്കി ഈ പ്രോഗ്രാം ശ്രദ്ധ നേടിയിട്ടുണ്ട്.
പഠന പ്രയാസങ്ങൾ തിരിച്ചറിയുന്നതിനും പരിഹാര നിർദേശങ്ങൾക്കുമായി സൗജന്യ കൗൺസിലിംഗും ലഭ്യമാണ്.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക
📞8590198911