തത്തപ്പള്ളി ക്ഷേത്രം വെള്ളാശ്ശേരി
Thathappally Kshethram vellassery
0:00 / 0:00
തത്തപ്പള്ളി ക്ഷേത്രം വെള്ളാശ്ശേരി
6 просмотров · 3 дня назад
Thathappally Kshethram vellassery
656 подписчиков
6 просмотров · 3 дня назад
തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലുള്ള പുണ്യപുരാതനമായ തത്തപ്പള്ളി ശ്രീ വേണുഗോപാല ശ്രീ അന്തിമഹാകാള സ്വാമി ക്ഷേത്രം, വെള്ളാശ്ശേരി. അന്തിമഹാകാളൻ ഭാവത്തിൽ ഭഗവാൻ പരമശിവനും, വേണുഗോപാലസ്വാമിയായി ഭഗവാൻ ശ്രീകൃഷ്ണനും കുടികൊള്ളുന്നു.