Nadapuram 9 Khandanam 2 Husain Salafi (Perod gandanam)
ABDULLAH UPPALA
0:00 / 0:00
Nadapuram 9 Khandanam 2 Husain Salafi (Perod gandanam)
146 105 просмотров · 15 л. назад
ABDULLAH UPPALA
65,4 тыс. подписчиков
146 105 просмотров · 15 л. назад
പേരോട് അന്ത്രു ഇനി നാദാപുരത്ത് വരില്ല എന്ന് വാശി പിടിച്ചാലും ഖുറാഫി സുഹൃത്തുക്കള്‍ അയാളെ കൊണ്ട് വരണം, നിങ്ങള്‍ക്കുമില്ലെ മാനവും അഭിമാനവും എല്ലാം? പേരോടിന്റെ വിവരക്കേടുകള്‍ കേട്ട് തൌഹീദിലേക്ക് വന്ന നിരവധി ആളുകള്‍, ഇനിയും അയാള്‍ വിവരക്കേടുകള്‍ വിളിച്ച് കൂവിയാല്‍ ജനങ്ങള്‍ തൌഹീദിലേക്ക് വരും, അത് കൊണ്ട് ദയവ് ചെയ്ത് അയാളെ നാദാപുരത്തേക്ക് കൊണ്ട് വരുക, അന്തര്‍ദേശീയ ആണ്ട് നേര്‍ച്ചയായ ഹജ്ജിനും, മീനായിലെ കൊടികുത്ത് നേര്ച്ചക്കും എല്ലം പോകേണ്ടതല്ലെ , അത് കൊണ്ട് പേരോട് അന്ത്രുവിനെ നാദാപുരത്ത് കൊണ്ട് വരുക