"വറീച്ചനും കുര്യച്ചനും" Episode 1: ഡ്രോൺ തലയിൽ വീഴാതെ വന്ന കുര്യച്ചൻ !
VareechanumKuriachanum
0:00 / 0:00
"വറീച്ചനും കുര്യച്ചനും" Episode 1: ഡ്രോൺ തലയിൽ വീഴാതെ വന്ന കുര്യച്ചൻ !
1 591 просмотр · 10 дн. назад
VareechanumKuriachanum
14 подписчиков
1 591 просмотр · 10 дн. назад
"നാടോടുമ്പോൾ നടുവേ..." എന്നത് ഒരു മലയാളം പഴഞ്ചൊല്ലാണല്ലോ? ഇക്കാലത്തു നാട്ടുകാർ എങ്ങനെയാണോ ജീവിക്കുന്നത്, അതിനനുസരിച്ച് അല്ലെങ്കിൽ ആ കാലത്തിനൊത്ത് നമ്മളും ജീവിക്കണം എന്നതാണല്ലോ അതിൻ്റെ അർത്ഥം. അതായത്, മറ്റുള്ളവരോടൊപ്പം ഒത്തൊരുമിച്ച് അല്ലെങ്കിൽ ആ സമൂഹത്തിന്റെ രീതികൾക്കനുസരിച്ച് പ്രവർത്തിക്കുക.
വായന, എഴുത്ത്, ഭാഷാ പഠനം തുടങ്ങിയ, ബുദ്ധിശക്തിക്ക് ഉത്തേജനം നൽകുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നത്, അൽഷിമേഴ്സ് പോലുള്ള രോഗങ്ങൾ വരാനുള്ള സാധ്യത 38 ശതമാനവും, നേരിയ തോതിലുള്ള വൈജ്ഞാനിക തകരാറുകൾ (MCI) ഉണ്ടാകാനുള്ള സാധ്യത 36 ശതമാനവും കുറയ്ക്കുന്നതുമായി ശാസ്ത്രജ്ഞന്മാർ സാക്ഷ്യപ്പെടുത്തുന്നു
പുതു തലമുറ മാത്രമല്ല, ഞങ്ങളെപ്പോലുള്ള പഴയ തലമുറയും, ആധുനിക ലോകത്തിലെ സാമൂഹിക മാധ്യമങ്ങളെ കഴിവതും ഉപയോഗപ്പെടുത്തുക അതിലൂടെ ക്രിയാത്മകമായി മേല്പറഞ്ഞ രീതിയിൽ പ്രവർത്തിക്കുക എന്നത് ലക്ഷ്യമാക്കി തുടങ്ങിയ ചാനൽ ആണ് വറീച്ചനും കുര്യച്ചനും .നിങ്ങളുടെ പ്രോത്സാഹനം ഞങ്ങളുടെ ഉത്സാഹം!