തെളിദീപം വിദ്യാരംഭം ശ്രുതി സാന്ദ്രം.
Sarga sarani
0:00 / 0:00
തെളിദീപം വിദ്യാരംഭം ശ്രുതി സാന്ദ്രം.
672 просмотра · 6 л. назад
Sarga sarani
103 подписчика
672 просмотра · 6 л. назад
🙏
Namasthe,
"Sargasarani" is a platform for teaching Kathakali using online opportunities under the tutelage of Sri Sadanam Sadanandan.
We welcome everyone to this visual treat we are preparing for this Vidyarambha(Vijayadashami) hoping that the forum will help nurture children's creativity while keeping the Theater play active in today's situations.
---------------------------------
🙏
സഹൃദയരേ,
ശ്രീ സദനം സദാനന്ദൻ്റെ ശിക്ഷണത്തിൽ ഓൺലൈൻ സാദ്ധ്യത ഉപയോഗപ്പെടുത്തി കഥകളി അഭ്യസിപ്പിക്കുന്ന വേദിയാണ് ''സർഗ്ഗസരണി".
ഇന്നത്തെ സാഹചര്യത്തിൽ രംഗകലകളുടെ സജീവത നിലനിർത്തി കുട്ടികളിലെ സർഗ്ഗാത്മകത ഉണർത്തി വളർത്തുവാൻ ഈ വേദി സഹായകമാവട്ടെ എന്ന് പ്രത്യാശിച്ച് കൊണ്ട് ഈ വർഷത്തെ വിദ്യാരംഭത്തോട് അനുബന്ധിച്ച് ഞങ്ങൾ ഒരുക്കുന്ന ദൃശ്യ-ശ്രാവ്യ വിരുന്നിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നു.