ഇരുള നൃത്തം അട്ടപ്പാടി/Irula Nritham Tribal Dance of Attappadi /Vyppin Folklore Fest 2021
ORG MEDIA
0:00 / 0:00
ഇരുള നൃത്തം അട്ടപ്പാടി/Irula Nritham Tribal Dance of Attappadi /Vyppin Folklore Fest 2021
8 284 просмотра · 4 года назад
ORG MEDIA
10 тыс. подписчиков
8 284 просмотра · 4 года назад
പാലക്കാട് ജില്ലയിലെ അട്ടപ്പാടിയിലുള്ള ഇരുള ആദിവാസി വിഭാഗക്കാരുടെ കലാരൂപമാണ് ഇരുളനൃത്തം. നാടൻപാട്ടിന്റെ അകമ്പടിയിൽ സ്ത്രീകളും പുരുഷന്മാരും ചേർന്ന് വൃത്താകൃതിയിൽ വലംവെച്ചുള്ള ഇവരുടെ ഒരു പാരമ്പര്യ നൃത്തമാണ്.
ഈ കലാരൂപം ഗോത്ര വിഭാഗക്കാരുടെ ഉത്സവ വേളയിലും, കൃഷി വിളവെടുപ്പ് സമയത്തും, മരണാനന്തര ചടങ്ങിനുമാണ് ഈ ഒരു ആട്ടവും പാട്ടും ഇവർ അവതരിപ്പിക്കുന്നത്.
വൈപ്പിൻ ഫോർക്‌ലോർ ഫെസ്റ്റിനോടനുബന്ധിച്ച് ചെറായി ബീച്ചിൽ ഡിസംബർ 30-ാം തീയതി അട്ടപ്പാടി ഗോത്ര കലാമണ്ഡലമാണ് ഈ പരിപാടി അവതരിപ്പിച്ചത്.
__________________________________________
#irulanritham TRIBAL DANCE BY GOTHRA KALAMANDALAM ATTAPADI.
__________________________________________
ഈ വീഡിയോ ഇഷ്ടമായാൽ LIKE ചെയ്യുവാനും ചാനൽ SUBSCRIBE ചെയ്യുവാനും മറക്കരുത്.
Copy right : All the Content Published On This Channel Is Protected Under The Copyright
Law And Should Not Used / Reproduced In Full Or Part Without The Creators (ORG MEDIA) Prior Permission...
#tribalsongs #tribaldance #cheraibeach #irular#attapadi