3 കുട്ടികളുള്ള ഒരു ഉമ്മയുടെ തിരക്കുപിടിച്ച മോണിംഗ് റൂട്ടീൻ | Busy Mom Morning Routine
Dua for success
0:00 / 0:00
3 കുട്ടികളുള്ള ഒരു ഉമ്മയുടെ തിരക്കുപിടിച്ച മോണിംഗ് റൂട്ടീൻ | Busy Mom Morning Routine
11 179 просмотров · 8 дн. назад
Dua for success
178 подписчиков
11 179 просмотров · 8 дн. назад
🌸 3 കുട്ടികളുള്ള ഒരു ഉമ്മയുടെ തിരക്കുപിടിച്ച മോർണിംഗ് റൂട്ടീൻ | Busy Mom Morning Routine
മൂന്ന് കുട്ടികളുള്ള ഒരു ഉമ്മയുടെ തിരക്കുപിടിച്ച പ്രഭാതം എങ്ങനെയാണ് എളുപ്പത്തിലും മനോഹരമായും മാനേജ് ചെയ്യുന്നത്? 🏡💕
രാവിലെ നേരത്തെ എഴുന്നേറ്റ് ഇബാദത്തുകൾ നിർവഹിക്കുന്നതും, കുട്ടികളെ സ്കൂളിലേക്ക് തയ്യാറാക്കുന്നതും, വീട്ടുജോലികൾ സമയത്തിന് ചെയ്തുതീർക്കുന്നതും ഉൾപ്പെടുന്ന എന്റെ മോർണിംഗ് റൂട്ടീനാണ് ഈ വീഡിയോയിൽ പങ്കുവെക്കുന്നത്.
രാവിലത്തെ തിരക്ക് കുറയ്ക്കാനും സമയം നന്നായി മാനേജ് ചെയ്യാനും സഹായിക്കുന്ന എന്റെ ചെറിയ ടിപ്പുകൾ നിങ്ങളും പരീക്ഷിച്ചുനോക്കൂ. 🌷
വീഡിയോ ഇഷ്ടമായാൽ ലൈക്ക് ചെയ്യാനും നിങ്ങളുടെ കൂട്ടുകാരുമായി ഷെയർ ചെയ്യാനും ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ. ❤️
നിങ്ങളുടെ വിലപ്പെട്ട സപ്പോർട്ടിന് ഒരുപാട് നന്ദി! 💗
#MorningRoutine #BusyMom #MalayalamVlog #BusyMomOf3 #MorningRoutineMalayalam #TimeManagement #MuslimMom #MalayalamYouTube #HomeManagement #MomLife