Перейти к содержимому

Arnab Cyclone അതിതീവ്ര ചുഴലിക്കാറ്റായി അർണബ്; കേരളത്തിലും തമിഴ്നാട്ടിലും അതിശക്തമായ മഴ കനത്ത ജാ​ഗ്രത

News18 Kerala

0:00 / 0:00

Arnab Cyclone അതിതീവ്ര ചുഴലിക്കാറ്റായി അർണബ്; കേരളത്തിലും തമിഴ്നാട്ടിലും അതിശക്തമായ മഴ കനത്ത ജാ​ഗ്രത

109 986 просмотров · 18 ч назад
News18 Kerala
5 млн подписчиков
109 986 просмотров · 18 ч назад
Arnab Cyclone : ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട്, അതിതീവ്ര ചുഴലിക്കാറ്റായി മാറിയ അർണബ് നിലവിൽ ആന്ധ്രാപ്രദേശ് ലക്ഷ്യമാക്കി നീങ്ങുന്നു. കഴിഞ്ഞ ആറു മണിക്കൂറായി മണിക്കൂറിൽ 22 കിലോമീറ്റർ വേഗതയിലാണ് അർണബ് പടിഞ്ഞാറൻ തീരത്തേക്കു നീങ്ങുന്നത്. നാളെ ഉച്ചയ്ക്കു മുൻപായി ആന്ധ്രാപ്രദേശിലെ ബാപ്പറ്റ്‍ലയ്ക്കും വിശാഖപട്ടണത്തിനും ഇടയിലുള്ള തീരത്ത് കരതൊടുമെന്നാണ് നിഗമനം. Arnab, which formed over the Bay of Bengal and intensified into an extremely severe cyclonic storm, is currently moving towards Andhra Pradesh. Over the past six hours, the cyclone has been moving westward at a speed of 22 kilometres per hour. It is expected to make landfall along the Andhra Pradesh coast between Bapatla and Visakhapatnam before noon tomorrow. #arnabcyclone #andhrapradesh #heavyrain #news18kerala #malayalamnews #keralanews #newsinmalayalam #newslivemalayalam #malayalamnewslive #livenewsmalayalam #todaynews #latestnews  Follow Every Breaking Story LIVE 🔴 Watch News18 LIVE 24x7: https://youtube.com/live/7Y-MMzEcjeA About the Channel: -------------------------------------------- News18 Kerala is the Malayalam language YouTube News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.  Watch LIVE :    • News18 Kerala 24x7 LIVE | Israelൽ ഞെട്ടിച്...   ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ... Subscribe our channel for latest news updates:  https://tinyurl.com/y2b33eow Follow Us On: ----------------------------- Facebook:   /     Twitter:   / news18kerala   Website: https://bit.ly/3iMbT9r News18 Mobile App - https://onelink.to/desc-youtube