Перейти к содержимому

നീയും ഞാനും നമ്മളും മാത്രമായൊരു പ്രണയശതകം! | Tribute to T.P Rajeevan

Mathrubhumi

0:00 / 0:00

നീയും ഞാനും നമ്മളും മാത്രമായൊരു പ്രണയശതകം! | Tribute to T.P Rajeevan

5 944 просмотра · 3 г. назад
Mathrubhumi
1,02 млн подписчиков
5 944 просмотра · 3 г. назад
ടി.പി രാജീവന്‍ തന്റെ വാക്കുകളെയൊന്നാകെ പ്രണയത്തിലേക്കാവാഹിച്ച് കുടിയിരിത്തിയിരിക്കുന്ന കവിതകളാണ് പ്രണയശതകത്തിലുള്ളതെല്ലാം. വാക്കുകള്‍ പ്രണയത്തിലേക്ക് ഇറങ്ങിപ്പുറപ്പെട്ടുപോകുന്ന പ്രതീതി ഓരോ കവിതകളും തരുന്നു. അറുപത്തിമൂന്നാമത്തെ വയസ്സില്‍ അനന്തതയിലേക്ക് ഇറങ്ങി നടന്ന ആ പച്ചയായ മനുഷ്യന്റെ വാക്കുകള്‍ക്കുപിന്നാലെയുള്ള നടത്തമാണിത്. അല്ലാതെങ്ങനെയാണ് ടി.പി രാജീവന് ആദരമര്‍പ്പിക്കുക? Click Here to free Subscribe: https://bit.ly/mathrubhumiyt Stay Connected with Us Website: www.mathrubhumi.com Facebook-   / mathrubhumidotcom   Twitter- https://twitter.com/mathrubhumi?lang=en Instagram-   / mathrubhumidotcom   Telegram: https://t.me/mathrubhumidotcom #Mathrubhumi