ത്രിത്വസ്തുതി | Thrithwasthuthi | Malayalam Christian Devotional Hymn to the Holy Trinity
Deep Catholic - Malayalam
0:00 / 0:00
ത്രിത്വസ്തുതി | Thrithwasthuthi | Malayalam Christian Devotional Hymn to the Holy Trinity
1 920 просмотров · 6 дн. назад
Deep Catholic - Malayalam
397 подписчиков
1 920 просмотров · 6 дн. назад
Thrithwasthuthi - a Malayalam hymn of praise to the Father, the Son and the Holy Spirit.
The hymn moves from glory to the Father, the Son and the Holy Spirit, through the remembrance of the Mother of God, Saint Joseph, Saint Thomas and the martyrs in the holy sacrifice, to the hope of the departed in the resurrection and a joyful praise of the Trinity with fasting, prayer and repentance.
Glory to the Trinity, the Mother of God and Saint Joseph, Saint Thomas and the martyrs, the resurrection of the dead. Prayer intention: that we may praise the Holy Trinity always with a repentant heart.
വരികൾ:
[IMPORTANT: Sing only the exact Malayalam lyrics below.
Do not add, remove, repeat, translate, paraphrase, or improvise words.
Do not sing section labels or directions. Preserve the written lyric order.]
താതനുമതുപോലാത്മജനും ദിവ്യ-
റൂഹായ്ക്കും സ്തുതിയെന്നും.
ദൈവാംബികയെയും, മാർ യൗസേപ്പിനെയും
സാദരമോർത്തീടാം, പാവനമീ ബലിയിൽ.
ആദിയിലെപ്പോൽ എന്നെന്നേക്കും
ആമ്മേനാമ്മേൻ.
സുതനുടെ പ്രേഷിതരേ, ഏകജസ്നേഹിതരേ,
ശാന്തി ലഭിച്ചിടുവാൻ, നിങ്ങൾ പ്രാർത്ഥിപ്പിൻ.
(Chorus)
(Chorus)
സർവ്വരുമൊന്നായ് പാടീടട്ടെ
(Chorus)
മാർത്തോമ്മായെയും നിണസാക്ഷികളെയും
സൽക്കർമ്മികളെയും, ബലിയിതിലോർത്തീടാം.
നമ്മുടെകൂടെ ബലവാനാം
കർത്താവെന്നെന്നേക്കും.
രാജാവാം ദൈവം, നമ്മോടൊത്തെന്നും
യാക്കോബിൻ ദൈവം, നമ്മുടെ തുണയെന്നും.
ചെറിയവരെല്ലാം വലിയവരൊപ്പം
കാത്തുവസിക്കുന്നു.
മൃതരെല്ലാരും നിൻ മഹിതോത്ഥാനത്തിൽ
ശരണം തേടുന്നു, ഉത്ഥിതരായിടുവാൻ.
തിരുസന്നിധിയിൽ ഹൃദയഗതങ്ങൾ
ചൊരിയുവിനെന്നേക്കും
നോമ്പും പ്രാർത്ഥനയും, പശ്ചാത്താപവുമായ്
ത്രിത്വത്തെ മോദാൽ, നിത്യം വാഴ്ത്തീടാം.
Presented by: Deep Catholic
ഈ ഗാനം ഇഷ്ടപ്പെട്ടെങ്കിൽ Deep Catholic ചാനൽ subscribe ചെയ്യുകയും പ്രിയപ്പെട്ടവരുമായി പങ്കുവയ്ക്കുകയും ചെയ്യുക.
#Thrithwasthuthi #MalayalamChristianSongs #HolyTrinity #DeepCatholic #VipinAmbalathingal
TAGS: Thrithwasthuthi, ത്രിത്വസ്തുതി, Malayalam Christian song, Holy Trinity hymn, Trinity song Malayalam, Catholic devotional song, Malayalam devotional, Glory to the Father, Holy Spirit, Saint Thomas, Saint Joseph, Mother of God, Deep Catholic, Malayalam Catholic hymn, Qurbana song, Vipin Ambalathingal
Welcome to Deep Catholic!
This channel is dedicated to bringing you prayerful, reverent Catholic songs and music to help you enter into deeper adoration, reflection, and worship.
🌐 EXPLORE OUR GLOBAL NETWORK
Listen to our songs and prayers in your native language by subscribing to our sister channels:
🇺🇸 English Channel:
/ @deepcatholic-english
🇮🇳 Malayalam Channel (മലയാളം):
/ @deepcatholic-malayalam
🇪🇸 Spanish Channel (Español):
/ @deepcatholic-spanish
🌍 Global / Multi-Language Channel:
/ @deepcatholic-global
✨ Connect with us, share these songs to help others pray, and subscribe to stay updated with our latest musical releases. God bless you!