Перейти к содержимому

LIVE: പതിനാറാം കേരള നിയമസഭയുടെ രണ്ടാം സമ്മേളനം | Kerala Assembly | VD Satheesan | Pinarayi Vijayan

Kerala DD News

0:00 / 0:00

LIVE: പതിനാറാം കേരള നിയമസഭയുടെ രണ്ടാം സമ്മേളനം | Kerala Assembly | VD Satheesan | Pinarayi Vijayan

6 296 просмотров · Трансляция закончилась 2 часа назад
Kerala DD News
345 тыс. подписчиков
6 296 просмотров · Трансляция закончилась 2 часа назад
#ddnewsmalayalam #KeralaAssembly #KeralaLegislativeAssembly #VDSatheesan #PinarayiVijayan #KeralaPolitics #AssemblySession #LIVE #DDNewsMalayalam LIVE: പതിനാറാം കേരള നിയമസഭയുടെ രണ്ടാം സമ്മേളനം | Kerala Assembly | VD Satheesan | Pinarayi Vijayan || 27/10/2026 LIVE: https://youtube.com/live/4i-RK-e7UTo ഡിജിറ്റൽ സാക്ഷരത കേരളത്തിൽ പൂർണമായിട്ടില്ല. സൈബർ തട്ടിപ്പുകൾക്കെതിരെ ജനങ്ങൾക്ക് ബോധവത്കരണം ആവശ്യമാണ്. സൈബർ സേഫ് കേരള പദ്ധതിയുടെ ഭാഗമായി സൈബർ കുറ്റകൃത്യങ്ങൾക്കെതിരെ സർക്കാർ ശക്തമായ നടപടി സ്വീകരിച്ചു വരുകയാണ്. ഓൺലൈൻ മയക്കു മരുന്ന് മാഫിയകളെ കണ്ടെത്താനും അവരെ നിയമത്തിന്റെ മുന്നിൽ കൊണ്ടു വരാനുമുള്ള നടപടികൾ സ്വീകരിച്ചു വരുന്നു. സാമൂഹ്യ മാധ്യമങ്ങളിലെ സൈബർ ബുള്ളിയിങ്ങിനെതിരെ നടപടി സ്വീകരിക്കും. സൈബർ ഇടങ്ങളിലെ വ്യക്തി അധിക്ഷേപങ്ങൾ നിയന്ത്രിക്കും. വ്യക്തി അധിക്ഷേപങ്ങൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും. ഡാറ്റാ സുരക്ഷയ്ക്കായുള്ള എല്ലാ കാര്യങ്ങളും സംസ്ഥാന സർക്കാർ ചെയ്യും. ഡാറ്റാ ചോർച്ചയുമായി ബന്ധപ്പെട്ട വിഷയം കേന്ദ്ര സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തും. ഓൺലൈൻ ഗെയിമുകൾ കുട്ടികളിൽ അക്രമ വാസന വർധിപ്പിക്കുന്നു. സൈബർ സേഫ് കേരള പദ്ധതിയിലൂടെ അതിനെ തടയും. മന്ത്രി രമേശ്‌ ചെന്നിത്തല ഒരോ ദിവസവും എത്ര എഫ് ഐ ആറുകൾ ലഭിച്ചിട്ടുണ്ട് എന്നും പരാതികളിൽ എന്ത് നടപടികൾ സ്വീകരിച്ചുവെന്നും ജനങ്ങൾക്ക് അറിയാൻ കഴിയുന്ന ഡാഷ് ബോർഡ് സംവിധാനം അടുത്ത മാസം (നവംബർ ) ആദ്യ വാരം മുതൽ ആരംഭിക്കും. മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി കേരളത്തിൽ ഉയർന്ന നിലവാരമുള്ള തൊഴിലവസരങ്ങൾ സൃഷ്ടിക്കുക എന്നത് സർക്കാരിന്റെ സാങ്കേതിക വിദ്യാ വികസനത്തിന്റെ പ്രധാന ലക്ഷ്യമാണ്. ഗ്ലോബൽ കേപ്പബിലിറ്റി സെന്റർ മുഖാന്തിരം 5 വർഷത്തിനുള്ളിൽ 5 ലക്ഷത്തിലധികം തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം. #BRICS2026 #BRICSIndia2026 #IndiaBRICSChairship #BRICS26OnDD #GlobalSouth #India #IndianDiplomacy #GlobalPolitics #SFI #JoelThomas #SFIProtest #Thiruvananthapuram #Kannur #KeralaPolice #JacobThomas #PinarayiVijayan #BJP #ED #EnforcementDirectorate #CMRL #Exalogic #EDReport #CorruptionAllegation #NarendraModi #VladimirPutin #IndiaRussia #IndiaRussiaRelations #MMMani #PowerCrisis #ElectricityCrisis #KeralaElectricity #KSEB #PowerShortage #PowerCut #SunnyJoeseph #KNBalagopal #PinarayiVijayan #VeenaVijayan #MohammedRiyas #ED #newsupdates #malayalamnews #newsmalayalam #breakingnews #latestnews #newstoday DD Malayalam News is the News Wing of DD Malayalam. Broadcasting in regional language.Terrestrial cum satellite News Channel of India's Public Service Broadcaster. 🔴 🔔Subscribe Us On: https://bit.ly/DDMalayalamNews_Sub Follow us on: 🔗X: https://x.com/DDNewsMalayalam 🔗Facebook:   / ddmalayalamnews