Перейти к содержимому

പഞ്ഞിപോലെ മൃദുവായ ഉണ്ണിയപ്പം 😍 | കഴിച്ചാൽ വീണ്ടും വീണ്ടും കഴിക്കാൻ തോന്നും | Soft Unniyappam Recipe

ummus world

0:00 / 0:00

പഞ്ഞിപോലെ മൃദുവായ ഉണ്ണിയപ്പം 😍 | കഴിച്ചാൽ വീണ്ടും വീണ്ടും കഴിക്കാൻ തോന്നും | Soft Unniyappam Recipe

253 просмотра · 3 дн. назад
ummus world
462 подписчика
253 просмотра · 3 дн. назад
😋 പഞ്ഞിപോലെ മൃദുവായതും ഉള്ളിൽ നല്ല സോഫ്റ്റായതുമായ നാടൻ ഉണ്ണിയപ്പം! വീട്ടിൽ വളരെ എളുപ്പത്തിൽ തയ്യാറാക്കാം. ചായക്കൊപ്പം കഴിക്കാൻ പറ്റിയ അടിപൊളി പലഹാരം. പുറത്തു നല്ല മൊരിഞ്ഞതും ഉള്ളിൽ പഞ്ഞിപോലെ മൃദുവുമായ ഉണ്ണിയപ്പം എല്ലാവർക്കും ഇഷ്ടപ്പെടും. ❤️ വീഡിയോ ഇഷ്ടമായാൽ ലൈക്ക് ചെയ്യാനും നിങ്ങളുടെ അഭിപ്രായങ്ങൾ കമന്റ് ചെയ്യാനും മറക്കല്ലേ. ആവശ്യമുള്ള സാധനങ്ങൾ ഒന്നര കപ്പ് അരി കുതിർതത് 400ഗ്രാം ശർക്കര പാനി ആക്കിയത് പഴം2ണ്ണം വെള്ള അവൾ രണ്ട് ടേബിൾ സ്പൂൺ കുതിർത്ത മൈദ കാൽ കപ്പ് ഉപ്പ് ആവശ്യത്തിന് നെയ്യ് 4 ടേബിൾ സ്പൂൺ തേങ്ങ ചെറുതായി അരിഞ്ഞത് കാൽ കപ്പ് കറുത്ത എള്ള് രണ്ട് ടേബിൾ സ്പൂൺ എണ്ണ ആവശ്യത്തിന് 😋 പഞ്ഞിപോലെ മൃദുവായതും ഉള്ളിൽ നല്ല സോഫ്റ്റായതുമായ നാടൻ ഉണ്ണിയപ്പം! വീഡിയോ ഇഷ്ടമായാൽ ലൈക്ക് ചെയ്യാനും നിങ്ങളുടെ അഭിപ്രായങ്ങൾ കമന്റ് ചെയ്യാനും മറക്കല്ലേ. ഉമ്മൂസ് വേൾഡ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കരുതേ! ❤️ Hashtags #Unniyappam #SoftUnniyappam #KeralaSnacks #UnniyappamRecipe #MalayalamCooking #NadanPalharam #UmmusWorld #HomemadeSnacks