(OFFICIAL) PARISHUDHATHMAVE PARANNIRANGANAME l WELCOME HOLYSPIRIT( MALAYALAM VERSION)
Spiritual Revival Ministry SRM UAE
0:00 / 0:00
(OFFICIAL) PARISHUDHATHMAVE PARANNIRANGANAME l WELCOME HOLYSPIRIT( MALAYALAM VERSION)
127 163 просмотра · 8 л. назад
Spiritual Revival Ministry SRM UAE
29,8 тыс. подписчиков
127 163 просмотра · 8 л. назад
►Like. Share & Subscribe for more videos-
Latest Worship Song - Malayalam version of "WELCOME HOLYSPIRIT"-
******************************************************************************************
പരിശുദ്ധാത്മാവേ പറന്നിറങ്ങണമെ അഭിഷേകം ചെയ്തെന്നെ ശക്തിയാൽ നിറക്കേണേ

ജീവജലം നീയല്ലോ ദാഹം തീർക്കും ആത്മനെ വചനയത്താൽ നിറച്ചെന്നെ പുതു സൃഷ്ടിയാകണേ

അഗ്നിയും നീയേ കൊടുംകാറ്റും നീയേ പെരുമഴപോൽ എന്നിൽ പെയ്തിറങ്ങനെ

***************************************************************************************
ALBUM: The King Of Kings
Singer: Prince Dani
Lyrics Translated by : William Thomas
Music: Nelson Peter
Programming: Sebi Thiruthipuram.
Spiritual Revival Ministry©