സിസ്റ്റർ സിജിന പാടിയ മനോഹരമായ മരിയൻ ഗാനം#konthamanikal#ammayumjanumeshoyum
FR.MATHEWS PAYYAPPILLY MCBS MUSICAL
0:00 / 0:00
സിസ്റ്റർ സിജിന പാടിയ മനോഹരമായ മരിയൻ ഗാനം#konthamanikal#ammayumjanumeshoyum
26 347 просмотров · 4 дн. назад
FR.MATHEWS PAYYAPPILLY MCBS MUSICAL
26 тыс. подписчиков
26 347 просмотров · 4 дн. назад
#ammayumnjanumeshoyum#rosinapeety#frmathewspayyappillymcbs#JapamalaSong #MalayalamChristianDevotional #RosarySong #CatholicDevotional #ChristianSongsMalayalam #MotherMarySongs #RosaryPrayer #CatholicMalayalam #DevotionalSongs #ChristianMusic
The Rosary is the greatest gift on our heavenly journey to Jesus! In times of tears and trials, let this touching hymn of prayer—your ultimate comfort, spiritual shield, and mantra of salvation—bless your prayer life.
If this song touches your heart, please Like, Share, and Subscribe to support our channel and help spread this devotional message. Let us know your thoughts in the comments below! ❤️
LYRICS /ROSINA PEETY
MUSIC /FR. MATHEWS PAYYAPPILLY MCBS [FOR KARAOKE/9495351728 ]
SINGER /SR.SIJINA GEORGE MLF
ORCHESTRATION /JOBY PREMOSE
GUITAR /JINTO PAUL
FLUTE/JOSEPH MADASSERY
CHORUS/Anju k viji, bindhu urmise, Femina Vinoby
MIXED & MASTERED/ ANIL ANURAG
STUDIO/ D MEDIA
DOP/Shalbin jose
EDITING/FR.SAJO PADAYATTIL
DESIGN CONCEPT /FR. SABU MANNADA MCBS (SARGARAM )
DESIGN /ASTRA
Song Lyrics:
കൊന്തമണികൾ കൈയ്യിലേന്തി
അമ്മതൻ സ്നേഹമറിഞ്ഞു...
ആ വിരൽത്തുമ്പിൽ
കൈകൾ ചേർത്തു ഞാൻ
ഈശോയിലേക്ക് നടന്നു...
ജപമാല ഞാനിന്ന് ചൊല്ലിടുമ്പോൾ
ഈശോയെ അമ്മ സമ്മാനമായെനിക്കേകും
അമ്മയും ഞാനും ഈശോയുമൊപ്പം
സ്വർഗ്ഗീയാത്രയിൽ ചേരും...
Chorus /
ജപമാലയാണിന്നെൻ ഭാഗ്യം; അതിൽ-
ദുഃഖങ്ങളെല്ലാമെ മായും
മാറുമിതായുധമായും
രക്ഷതൻ മന്ത്രമതായും
അനുപല്ലവി
രാത്രിതൻ യാമങ്ങളിൽ ഞാൻ
കണ്ണീരിൽ മുങ്ങിടുമ്പോൾ
ഉള്ളേറെ നൊന്തു ഞാൻ
ഊരുവിട്ട ജപമാല
മാതൃ വാത്സല്യമായി …
എന്നെ വാരിപ്പുണർന്നുവല്ലോ
Chorus /
ജപമാലയാണിന്നെൻ ഭാഗ്യം; അതിൽ-
ദുഃഖങ്ങളെല്ലാമെ മായും
മാറുമിതായുധമായും
രക്ഷതൻ മന്ത്രമതായും
ചരണം
കുരിശുകൾ ഏറിടുമ്പോൾ അമ്മേ
സ്നേഹിതർ ഇല്ലെന്നാലും
പുത്രനെ കൈകൊണ്ട നിൻ മടിയിന്നെന്റെ
സങ്കേതമാകുമല്ലോ
എന്നെ കൈക്കൊള്ളും അമ്മനീയെ
Holding the Rosary beads in my hands, I experienced a mother’s love... Joining my hands to her fingertips, I walked towards Jesus... As I pray the Rosary today, Mother will gift me Jesus Himself. Together with Mother, Jesus, and me, We will join the heavenly journey...
Chorus: The Rosary is my fortune today; In it, all sorrows fade away, Transforming into my weapon, And the mantra of salvation 🌱
Sub-Chorus: In the watches of the night, As I drown in my tears, My heart aching deeply, The comforting Rosary, Like a mother's tender affection... Embraced me tightly.
Verse: When crosses grow heavy, oh Mother, Even when friends are nowhere to be found, Your lap—that once held the Son—becomes my refuge. Oh Mother, you who will accept me...