Перейти к содержимому

കേരളത്തോട് ഇടഞ്ഞ് TVK സര്‍ക്കാര്‍, മുല്ലപ്പെരിയാര്‍ കടുത്ത നിലപാട് | Mullaperiyar Dam | Kerala

Keralakaumudi News

0:00 / 0:00

കേരളത്തോട് ഇടഞ്ഞ് TVK സര്‍ക്കാര്‍, മുല്ലപ്പെരിയാര്‍ കടുത്ത നിലപാട് | Mullaperiyar Dam | Kerala

3 777 просмотров · 4 месяца назад
Keralakaumudi News
1,24 млн подписчиков
3 777 просмотров · 4 месяца назад
തമിഴ്നാട്ടില്‍ വിജയ്യുടെ നേതൃത്വത്തില്‍ ടിവികെ സര്‍ക്കാര്‍ അധികാരമേറ്റ ശേഷമുള്ള ആദ്യ നയപ്രഖ്യാപന പ്രസംഗത്തില്‍ കേരളത്തിന് വിമര്‍ശനം. മുല്ലപ്പെരിയാര്‍ അണക്കെട്ടുമായി ബന്ധപ്പെട്ട വിഷയത്തിലാണ് ടിവികെ സര്‍ക്കാര്‍ കേരളത്തിനെതിരെ പ്രതികരിച്ചത്. പുതിയ അണക്കെട്ട് അനുവദിക്കില്ലെന്നും കേരള സര്‍ക്കാരിന്റെ ശ്രമങ്ങള്‍ തടയുമെന്നും ടിവികെ സര്‍ക്കാര്‍ വ്യക്തമാക്കി. കേരളം പുതിയ അണക്കെട്ട് നിര്‍മിക്കാന്‍ ശ്രമിച്ചാല്‍ അതിനെ ശക്തമായി എതിര്‍ക്കുമെന്ന നിലപാടാണ് നയപ്രഖ്യാപന പ്രസംഗത്തില്‍ തമിഴ്നാട് മുന്നോട്ടുവച്ചത്. തെക്കന്‍ ജില്ലകളിലെ ജനങ്ങളുടെ ജീവനാഡിയാണ് മുല്ലപ്പെരിയാര്‍ അണക്കെട്ട് Criticism was leveled against Kerala in the first policy address delivered after the TVK government led by Vijay assumed power in Tamil Nadu. The TVK government reacted against Kerala regarding the Mullaperiyar Dam issue. The TVK government clarified that a new dam will not be allowed and that the efforts of the Kerala government will be blocked. In the policy address, Tamil Nadu put forward the stance that if Kerala attempts to construct a new dam, it will be strongly opposed. The Mullaperiyar Dam is the lifeline of the people in the southern districts Find us on :- Website: www.keralakaumudi.com Youtube:    / @keralakaumudi   Facebook: www.facebook.com/keralakaumudi Instagram: www.instagram.com/keralakaumudi Join WhatsApp Channel: www.whatsapp.com/channel/0029VabYQwI4yltXICGSWY02 #tvkvijay #mullaperiyardamissue #tvkgovernment