ത്വരീഖത്തിന്റെ മര്‍മ്മം എന്താണ് | തിജാനിയ്യ ത്വരീഖ്ത്തിന്റെ ലക്ഷ്യം | Tijani | Rahmathullah Qasimi
AHLU SUNNATH WAL JAMAHATH ۩
0:00 / 0:00
ത്വരീഖത്തിന്റെ മര്‍മ്മം എന്താണ് | തിജാനിയ്യ ത്വരീഖ്ത്തിന്റെ ലക്ഷ്യം | Tijani | Rahmathullah Qasimi
22 268 просмотров · 3 г. назад
AHLU SUNNATH WAL JAMAHATH ۩
114 тыс. подписчиков
22 268 просмотров · 3 г. назад
ത്വരീഖത്തിന്റെ
മര്‍മ്മം എന്താണ്...
ത്വരീഖത്ത് എന്നാല്‍ എന്ത്, എന്തിന്....
തിജാനിയ്യ ത്വരീഖ്ത്തിന്റെ ലക്ഷ്യം...
അഹ്‌ലുസുന്നയില്‍ വിശ്വസമുള്ളവര്‍ക്കും പഠിക്കാന്‍ താല്‍പര്യമുള്ളവര്‍ക്കും ഉപകാരപ്രദമായ വീഡിയോ...
അല്ലാത്തവര്‍ കാണണം എന്ന് നിര്‍ബന്ധമില്ല...
ഉസ്താദ് റഹ്‌മത്തുള്ളാഹ് ഖാസിമിയേയും ഖുത്ബുല്‍ മഖ്തൂം അബുല്‍ അബ്ബാസ് സയ്യിദ് അഹമ്മദുത്തിജാനി (റ) വിന്റെ തിജാനിയ്യ ത്വതീഖത്തിനെയും എതിര്‍ക്കുന്നവരോട് വിനയപൂര്‍വ്വം പറയാനുള്ളത് ഒരു കാര്യത്തെ കുറിച്ച് പൂര്‍ണ്ണമായി പഠിച്ചതിന് ശേഷം മാത്രം എതിര്‍ക്കുക, അല്ലാതെ അവിടുന്നും ഇവിടുന്നും വീഡിയോ ക്ലിപ്പുകള്‍ കിട്ടിയ അടിസ്ഥാനത്തില്‍ എതിര്‍പ്പും കൊണ്ടും മോശം കമന്റും കോണ്ടും വരരുതെന്ന് പ്രത്യേകം ഓര്‍മ്മപ്പെടുത്തുന്നു....
#allah #rasoolallah #tijani #rahmathullah_qasimi_moothedam #ahlussunnahwaljamaah #swalathulfathih #swalath