ബംഗാളിലെ സ്പെഷ്യൽ ചിക്കൻ കറി 😋 | Aloo Diye Murgir Jhol#chickenrecipe #chicken#bengalirecipe #recipe
COZy CoRner by Sana🥰🍁
0:00 / 0:00
ബംഗാളിലെ സ്പെഷ്യൽ ചിക്കൻ കറി 😋 | Aloo Diye Murgir Jhol#chickenrecipe #chicken#bengalirecipe #recipe
54 просмотра · 5 дней назад
COZy CoRner by Sana🥰🍁
102 подписчика
54 просмотра · 5 дней назад
ഇന്ന് Cozy Corner by Sana-യിൽ ഒരു പുതിയ രുചി പരീക്ഷിക്കുകയാണ്! ❤️
ബംഗാളിലെ പ്രശസ്തമായ Aloo diye Murgir Jhol — ഉരുളക്കിഴങ്ങ് ചേർത്ത ബംഗാളി ചിക്കൻ കറി. നമ്മുടെ നാടൻ ചിക്കൻ കറിയിൽനിന്ന് വ്യത്യസ്തമായ ഈ വിഭവം വീട്ടിൽ തയ്യാറാക്കുന്ന വിധം ഈ വീഡിയോയിൽ കാണാം.
നിങ്ങൾ ഇതിനു മുമ്പ് ബംഗാളി ചിക്കൻ കറി പരീക്ഷിച്ചിട്ടുണ്ടോ? നിങ്ങളുടെ അഭിപ്രായം കമന്റിൽ പറയണേ. 🥰
വീഡിയോ ഇഷ്ടമായാൽ Like ചെയ്യാനും Comment ചെയ്യാനും Channel Subscribe ചെയ്യാനും മറക്കല്ലേ.#BengaliChickenCurry #AlooDiyeMurgirJhol #BengaliFood #ChickenCurry #ChickenRecipe #MalayalamCooking #CookingVlog #CozyCornerBySana#malayalamyoutuber #receipevideo #chicken #viralvideo #viral