Colo Rectal Cancer Podcast..A to Z about Colo Rectal Cancer
Cancer Healer Dr Jojo V Joseph
0:00 / 0:00
Colo Rectal Cancer Podcast..A to Z about Colo Rectal Cancer
12 550 просмотров · 7 мес. назад
Cancer Healer Dr Jojo V Joseph
139 тыс. подписчиков
12 550 просмотров · 7 мес. назад
കൊളോറെക്ടൽ കാൻസർ പോഡ് കാസ്റ്റ് | പ്രതിരോധം മുതൽ ചികിത്സ വരെ..
കൊളോറെക്ടൽ കാൻസർ (കോളൻ കാൻസറും റെക്ടൽ കാൻസറും) ലോകത്ത് ഏറ്റവും സാധാരണമായ കാൻസറുകളിൽ ഒന്നാണ്. എന്നാൽ പ്രാരാംഭ ഘട്ടത്തിൽ കണ്ടെത്തിയാൽ ഇത് തടയാനും ഫലപ്രദമായി ചികിത്സിക്കാനും കഴിയുന്ന കാൻസറാണ്.
ഈ പോഡ്കാസ്റ്റിൽ കൊളോറെക്ടൽ കാൻസറിനെ കുറിച്ചുള്ള ഒരു A–Z വിശദീകരണമാണ് ഇവിടെ അവതരിപ്പിക്കുന്നത് രോഗത്തിന്റെ ലക്ഷണങ്ങൾ, അപകടസാധ്യതകൾ, കൊളോനോസ്കോപ്പി പോലുള്ള സ്ക്രീനിംഗ് പരിശോധനകൾ, സ്റ്റേജിംഗ്, ശസ്ത്രക്രിയ, കീമോതെറാപ്പി, ടാർഗറ്റഡ് തെറാപ്പി, ഇമ്യൂണോതെറാപ്പി തുടങ്ങിയ ചികിത്സകൾ എന്നിവയെക്കുറിച്ച് വിശദമായി സംസാരിക്കുന്നു.
അതോടൊപ്പം പോളിപ്പുകൾ എങ്ങനെ കാൻസറായി മാറുന്നു, എപ്പോൾ സ്ക്രീനിംഗ് തുടങ്ങണം, ജീവിതശൈലി മാറ്റങ്ങൾ വഴി രോഗം എങ്ങനെ പ്രതിരോധിക്കാം എന്നതും വിശദീകരിക്കുന്നു. നേരത്തെ ഉള്ള കണ്ടെത്തൽ നിങ്ങളുടെ ജീവൻ രക്ഷിക്കുന്നു.
#colorectal