Перейти к содержимому

മരണം, അറിയാം! ആത്മാവ് സത്യമോ മിഥ്യയോ? / Death and Soul!

Dr.Kala's Healthy Buds

0:00 / 0:00

മരണം, അറിയാം! ആത്മാവ് സത്യമോ മിഥ്യയോ? / Death and Soul!

14 486 просмотров · 3 г. назад
Dr.Kala's Healthy Buds
49,4 тыс. подписчиков
14 486 просмотров · 3 г. назад
പല മതങ്ങളും വിശ്വാസങ്ങളും തത്വചിന്തകളും ആത്മാവ് എന്ന പ്രതിഭാസത്തെ വിശേഷിപ്പിക്കുന്നുണ്ട്. എല്ലാ മതങ്ങളിലും, ഒട്ടുമിക്ക ചിന്താധാരകളിലും ആത്മാവിന് വളരെ വലിയ പ്രാധാന്യം നൽകിയിട്ടുണ്ട്. ഇതിനെപ്പറ്റി പലവിശ്വാസങ്ങളും ഉണ്ട്. മരണത്തിൻറ്റെ നിഗൂഡതകളിലെ ചില ശാസ്ത്രസത്യങ്ങളെകുറിച്ചാണ് ഈ വീഡിയോയിലൂടെ ഡോക്ടർ ശ്രീകല നമ്മോട്‌ സംവദിക്കുന്നത്. അറിയേണ്ടേ? മരണം എങ്ങനെയാണ് സംഭവിക്കുന്നത്? എന്താണ് ശരീരത്തിൻറ്റെ മരണം അർത്ഥമാക്കുന്നത്? മരണം മുന്‍കൂട്ടി അറിയാൻ കഴിയുമോ? മരണം രംഗബോധമില്ലാത്ത കോമാളിയാണ് എന്ന് പറയുന്നതിൽ അർത്ഥമുണ്ടോ? ആത്മാവ് എന്നൊന്ന് ഉണ്ടോ ? ആത്മാവ് എന്നാൽ എന്താണ്? ആത്മാവിന്റെ സാന്നിധ്യം എങ്ങനെ തിരിച്ചറിയാം? മരണപ്പെട്ട ഉടനെ ആത്മാവിന് എന്താണ് സംഭവിക്കുന്നത്? മരണത്തിനുശെഷം ആത്മാവ് എങ്ങൊട്ട് പൊകുന്നു? ആത്മാവ് ശരീരം വിട്ടുപോകുന്നത് കാണാൻ കഴിയുമോ? മരണാനന്തര ജീവിതം, പുനർജന്മം എന്നിവ സത്യമോ അതോ മിഥ്യയോ? നമുക്ക് കാണാൻ സാധിക്കാത്ത ആത്മാക്കൾക്ക് നമ്മളെകാണാൻ സാധിക്കുമോ ? മരണപ്പെട്ട പ്രിയപ്പെട്ടവരുടെ ആത്മാക്കൾ തിരിച്ചു വരുമോ ? മരണശേഷം പ്രിയപ്പെട്ടവരുടെ സാമീപ്യം എങ്ങനെ തിരിച്ചറിയാം? മരണശേഷം ആത്മാവ് ഭൂമിയിൽ അലഞ്ഞുതിരിഞ്ഞു നടക്കുമോ ? ഇതെല്ലാം അറിയാൻ Dr. Kala’s Healthy Bud’s ലെ ഈ വീഡിയോ കാണുക! ഇതുപോലെ ആരോഗ്യ പരിപാലനത്തിനുള്ള ടിപ്സുകൾക്ക് ഹെൽത്തി ബഡ്സ് സബ്സ്ക്രൈബ് ചെയ്യുക, ഇതിലെ വീഡിയോകൾ മുടങ്ങാതെ കാണുക.    / drkalashealthybuds   #death #deathloop #lifeafterdeathtattoo #lifeafterdeath #lifeafterdeathhigh #lifeafterdh #deathanddying #soul #souldeathnote #deathincomingsolutions #soulthought #soultruth #soultouching #truth #truthtelling #truthbetold #truthbeyondperception #truthbomb #truthbombs #womenhealth #womenhealthrips #womenhealthtips #hormoneoptimization #homoeopathyheals #homoeopathy #homoeo #homoeopathic #homoeopathyworld #homoeopathictreatment #homoeopathicmedicines #homoeopathymedicine #homeopathyforall #homeopathy_treatment #homoeopathiccasetaking #homoeopathic_medicine #veettuvaidyam #malayalam #babycaremalayalam #feelgoodmom #lifestyles #newschannel #latestnewsmalayalam #breakingnews #flashnews #keralalatestnews #keralanews #kerala #livenews #news #malayalamlivenews #keralalivenews #remediesforbodycellsrefreshment #remedies #remedy #ottamoolimalayalam #ottamooli #malayalalifriends #malayalalifriends #health #healthy #healthmalayalam #health_tips_malayalam #healthtips #healthtips4u #healthtipsinmalayalam #healthkerala #health_tips #healthybody #healthybodyhealthymind #healthybodyandmind #healthaddsbeauty #healthylivingtips #healthyliving #healthylifestyle #healthylifestylejourney #healthylifestylesupports #healthylifestylecoach #healthylife #healthyrecipes #healthyrecipe #healthyfoods #healthyfood #healthyeating #healthytipsandtricks #health_tips #healthylifestyle #health_tips_malayalam #health_tips #healthcare #wellnesstips #wellness #malayalamtalk #malayalamtalks #malayalamnews #keralalatestnews #news18kerala #news18 #newsinmalayalam#todaynews #medical_channel #malayalamhealthtips #malayalamvideos #malayalamvideo #indianfashion #homeremedies #homeremedy #homeremedieslife #malayalamhealthtips #malayalamhealthtalk #malayalamhealth #arogyam #kairalihealth #homeremedieslife #homeremedies #homeremedy #homeremedi #homeremedytreatment #motivationalvideos #malayalamhealthtips #malayalam #doctortips #doctor #doctors #herbalifenutrition #herbalife #herbal #beautytipsmalayalam #solutiontoyourproblem #climatechange #climate #climatecrisis #climateaction #climateemergency #climatemponews #climatesummit #climateactivist #climatewar #sustainability #sustainable #sustainabledevelopment #sustainableliving DEATH AND SOUL! In This Video, The Death and Life After Death is Explained in Detail. Providing an Understanding of Death and Loss What Is the Life After Death? What Is the Meaning of Soul Death? Life After Death - Illusion or Fact? Whether Soul Is Truth or Myth? How Does the Soul Leave the Body? What Happens After We Die? What Happens at The Time of Death? What Are the Stages of Death? What Happens to The Soul After Death? Secrets Of the Journey of The Soul After Death, Where Does the Soul Goes After Death? For More such videos please visit    / drkalashealthybuds