Перейти к содержимому

കോവളം സ്‌പാ പീഡനക്കേസ്; തിരുവനന്തപുരം കോർപ്പറേഷൻ ഹെൽത്ത് ഇൻസ്‌പെക്ടർ അറസ്റ്റിൽ

Karma News

0:00 / 0:00

കോവളം സ്‌പാ പീഡനക്കേസ്; തിരുവനന്തപുരം കോർപ്പറേഷൻ ഹെൽത്ത് ഇൻസ്‌പെക്ടർ അറസ്റ്റിൽ

1 742 просмотра · 12 ч назад
Karma News
1,6 млн подписчиков
1 742 просмотра · 12 ч назад
അന്വേഷണത്തില്‍ തിരുവനന്തപുരം കോര്‍പ്പറേഷന്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അനുരൂപ് അറസ്റ്റിലായിട്ടുണ്ട്. കോര്‍പ്പറേഷനിലെ ഉള്ളൂര്‍ സോണിലെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ആണ് അനുരൂപ്. കോവളത്തെ ഡ്രീം എന്ന സ്പാ ഉടമ നിഷാന്തിനെ കേസുമായി ബന്ധപ്പെട്ട് നേരത്തേ അറസ്റ്റ് ചെയ്കിരുന്നു. എന്നാല്‍, നിഷാന്തുമായി ബന്ധപ്പെട്ട പണമെല്ലാം പോകുന്നത് അനുരൂപിന്‍റെ അക്കൗണ്ടിലേക്ക് ആണെന്ന് അന്വേഷണത്തില്‍ തെളിഞ്ഞതിനു പിന്നാലെയാണ് ഇയാളേയും അറസ്റ്റ് ചെയ്തത്. ഇയാളാണ് സ്പായുടെ യഥാര്‍ഥ ഉടമയെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. Subscribe For Latest Updates :    / karmanewschannel   Karma News is committed online web Channel. ⬛ Website : www.thekarmanews.com ⬛ facebook :   / thekarmanews   #MalayalamNews. #LatestNewsUpdatesMalayalam.