Перейти к содержимому

വൃത്തികേടായ ഫ്രിഡ്ജ് ക്ലീൻ ചെയ്ത് പുതിയത് പോലെ ആക്കി 😍 | Fridge Cleaning Malayalam | Home Diaries

Home Diaries

0:00 / 0:00

വൃത്തികേടായ ഫ്രിഡ്ജ് ക്ലീൻ ചെയ്ത് പുതിയത് പോലെ ആക്കി 😍 | Fridge Cleaning Malayalam | Home Diaries

99 просмотров · 11 дней назад
Home Diaries
104 подписчика
99 просмотров · 11 дней назад
ഹായ് കൂട്ടുകാരേ ❤️ ഇന്നത്തെ വീഡിയോയിൽ നമ്മുടെ വീട്ടിലെ ഫ്രിഡ്ജ് നന്നായി ക്ലീൻ ചെയ്യുകയാണ്. 😊 ഫ്രിഡ്ജിലെ സാധനങ്ങൾ മാറ്റി, ക്ലീനിങ് ലിക്വിഡ് തയ്യാറാക്കി, ഷെൽഫുകളെല്ലാം കഴുകി ഫ്രിഡ്ജ് വൃത്തിയാക്കി വീണ്ടും സാധനങ്ങൾ അടുക്കിവെക്കുന്നു. വീട്ടിലെ ചെറിയ ചെറിയ വിശേഷങ്ങളും വീട്ടുജോലികളും പങ്കുവെക്കുന്ന നമ്മുടെ Home Diaries കുടുംബത്തിലേക്ക് എല്ലാവർക്കും സ്വാഗതം. ❤️ വീഡിയോ ഇഷ്ടമായാൽ Like ചെയ്യാനും Comment ചെയ്യാനും Channel Subscribe ചെയ്യാനും മറക്കല്ലേ. 🥰 നിങ്ങളുടെ സ്നേഹത്തിനും പിന്തുണയ്ക്കും ഒരുപാട് നന്ദി. ❤️ #FridgeCleaning #MalayalamVlog #HomeDiaries