കൃഷിദർശൻ | Krishi Darshan | EP 15 | വേറിട്ട കാർഷിക കാഴ്ച | Kalesh Kamal | DD Malayalam
DD Malayalam
0:00 / 0:00
കൃഷിദർശൻ | Krishi Darshan | EP 15 | വേറിട്ട കാർഷിക കാഴ്ച | Kalesh Kamal | DD Malayalam
3 137 просмотров · 1 день назад
DD Malayalam
262 тыс. подписчиков
3 137 просмотров · 1 день назад
നാട്ടിൻപുറത്തുകാർക്കും നഗരവാസികൾക്കും ഒരു പോലെ മാതൃകയാക്കാവുന്ന ഒരു വ്യത്യസ്ത കൃഷി രീതിയാണ് "കിഴി കൃഷി".
സ്ഥല പരിമിതിയും മണ്ണിൻ്റെ ലഭ്യതക്കുറവും കാറ്റിൽ പറത്തി ഫലഭൂയിഷ്ടമായ ജൈവ പച്ചക്കറിത്തോട്ടം ഒരുക്കിയിരിക്കുകയാണ് ആലപ്പുഴ ജില്ലയിലെ കാവാലം അറയ്തൽ വീട്ടിലെ കലേഷ് കമൽ.
മണ്ണില്ലാതെയും കുറഞ്ഞ സ്ഥലത്തും ഗ്രോബാഗുകളേക്കാൾ ഇരട്ടി വിളവ് നൽകുന്ന ഈ കൃഷിരീതി നഗര-ഗ്രാമ വ്യത്യാസമില്ലാതെ ആർക്കും വീട്ടുപരിസരത്തോ ടെറസിലോ എളുപ്പത്തിൽ ചെയ്യാം. അഞ്ചു വർഷത്തോളം വീണ്ടും ഉപയോഗിക്കാവുന്ന പോട്ടിംഗ് മിശ്രിതക്കൂട്ടും, പച്ചക്കറികളിലെ കീടങ്ങളെ തുരത്താൻ പ്രകൃതിദത്തമായ കെണികളെ കുറിച്ചും ഈ എപ്പിസോഡിൽ വിശദീകരിക്കുന്നു.
#Krishidarshan #കൃഷിദർശൻ #DDMalayalam #KizhiKrishi #OrganicFarming #TerraceFarming #KeralaAgriculture #KitchenGarden #FarmingTips #FarmingTips #KeralaFarming #VegetableFarming #AgricultureKerala
കൃഷിദർശൻ, Krishi Darshan, DD Malayalam, Kizhi Krishi, Krishi Darshan DD Malayalam, Kalesh Kamal, Kerala agriculture, Organic Farming Kerala, Terrace Farming Kerala, Vegetable Farming Kerala, Grow Bag Alternatives, Potting Mixture for Vegetables, Organic Pest Control Kerala, Fruit Fly Trap Organic, Kitchen Garden Malayalam, Modern Farming Techniques, Kerala Krishi News, കിഴികൃഷി, ഡിഡി മലയാളം, കലേഷ് കമൽ, ജൈവ കൃഷി, മട്ടുപ്പാവ് കൃഷി, അടുക്കളത്തോട്ടം, പച്ചക്കറി കൃഷി, കീടനിയന്ത്രണം, കായ്ഈച്ച കെണി, ഗ്രോബാഗ് കൃഷി, കൃഷി രീതികൾ, കാർഷിക വാർത്തകൾ
ഈ എപ്പിസോഡ് നിങ്ങൾക്ക് ഉപകാരപ്രദമായെന്ന് കരുതുന്നു. നിങ്ങളുടെ അഭിപ്രായങ്ങളും സംശയങ്ങളും തീർച്ചയായും താഴെ കമന്റ് ചെയ്യുക. കൂടുതൽ കാർഷിക വിജയഗാഥകളും വിജ്ഞാനപ്രദമായ പരിപാടികളും കാണാൻ DD Malayalam ചാനൽ ഇപ്പോൾത്തന്നെ സബ്സ്ക്രൈബ് ചെയ്യുക, ഒപ്പം ബെൽ ഐക്കൺ കൂടി ക്ലിക്ക് ചെയ്യുക. നന്ദി, നമസ്കാരം!
📺 WATCH MORE
▶️ Full Playlist: • കൃഷിദർശൻ | Krishi Darshan
🌾 Watch Krishi Darshan on DD Malayalam.
Subscribe to DD Malayalam for more insightful episodes on agriculture, culture, and heritage!
DD Malayalam - the first ever television channel in Malayalam- is part of the Doordarshan Network under Prasar Bharati, India's Public Service Broadcaster.
For more such content, subscribe to our YOUTUBE channel :
/ @doordarshanmalayalam
For updates, follow us on:
x/Twitter : https://x.com/ddmalayalam
Facebook : / ddmalayalamofficial
Instagram : https://www.instagram.com/ddmalayalam...
Like & share our videos and subscribe to our channel for more content.