Перейти к содержимому

" വൈഷു റാണിയിൽ നിന്നും രക്ഷപ്പെടുന്ന നിമിഷം "....

Devil's Angel 🌼

0:00 / 0:00

" വൈഷു റാണിയിൽ നിന്നും രക്ഷപ്പെടുന്ന നിമിഷം "....

14 652 просмотра · 13 ч назад
Devil's Angel 🌼
10,4 тыс. подписчиков
14 652 просмотра · 13 ч назад
അരയിലൂടെ കൈചുറ്റി വരിഞ് പിന്നോട്ട് വലിച്ചതും ദേഹത് തന്റെ സമ്മദമില്ലാതെ  വെച്ചിരിക്കുന്ന അവന്റെ കയ്യിലേക്ക് ഞെട്ടലോടെ അതിലേറെ വെറിയോടെ നോക്കിയതും എരിഞ്ഞു കയറിയ ദേഷ്യത്തിൽ അവളവനെ തള്ളിമാറ്റി മുഖത്തായി ആഞ്ഞടിച്ചതും ഒരുമിച്ചായിരുന്നു ..എന്റെ കർത്താവേ ..ആ കൊച്ചിനെ അവൻ കൊല്ലാതിരുന്ന ഭാഗ്യം ..😩 ഹല്ലേലൂയാ സ്തോത്രം 😣"എന്നെ അടിച്ചിട്ട് നീ എവിടെ വരെ പോവുമെടി ..തുണിയുടുക്കാനറിയാതില്ലെങ്ങിൽ ഉടുക്കാതിരുന്നോണം ..അല്ലാതെ ഇമ്മാതിരി കോലം കെട്ടി വന്നാലുണ്ടല്ലോ ..പിച്ചിച്ചീന്തും എല്ലാം കൂടെ ... നിന്നെ പോലുള്ള കൊറേയെണ്ണങ്ങളുണ്ട് ...അവിടെയിവിടേം കാണിച്ചോണ്ട് ..എവിടെ കേറി നിരങ്ങി വരുവാടി  നീയൊക്കെ ..ഹേ 🤬😡🤬 എന്നവൻ കവിളിൽ കുതിപിടിച് അലറി ചോദിചത്  കേട്ടതും കുത്തിപ്പിടിച്ച വേദനേക്കാൾ അവന്റെ ചോദ്യം എന്നെ വല്ലാതെ വേദനിപ്പിച്ചതും ഞൻ അവനെ ആഞ്ഞു തള്ളി..തള്ളിയ ഊക്കിൽ  അവൻ രണ്ടടി പിന്നിലേക്ക് നീങ്ങി വെറിയോടെ പാഞ്ഞു വരൻ ഒരുങ്ങിയതും ഞൻ .. "തൊട്ട്പൊകരുത് ..നിനക്കൊക്കെ തോന്നുമ്പോ തോന്നുമ്പോ കേറി പിടിക്കാൻ ഞൻ തന്റെ മറ്റവളല്ല ..മര്യാദക്ക് സംസാരിക്കണം ..വായിൽ തോന്നിയത് വിളിച്ചു പറഞ്ഞലുണ്ടല്ലോ കേട്ട് നിന്നെന്ന് വരില്ല ഞൻ ..പലയിടത്തും നിരങ്ങി വരുന്നവളെ താൻ ഒരുപാട് കണ്ടിട്ടുണ്ടാവും ..ആ കൂട്ടത്തിൽ ഈ വൈഷ്ണവിയെ കൂട്ടിയാലുണ്ടല്ലോ .. അത്രയും അവനെ ദഹിപ്പിച്ചു നോക്കി എവിടുന്നോ കിട്ടിയ ധൈര്യത്തിൽ വിരൽ ചൂണ്ടി   വിളിച് കൂവി പറഞ പോകനാഞ്ഞതും പെട്ടെന്ന് അവൻ കൈ പിടിച് വലിച്ചതും ചുമരിൽ ഇടിച് നിന്ന ഞൻ പ്രതീക്ഷിക്കാതെയുള്ള അവന്റെ നീക്കത്തിൽ ഞെട്ടി പകച് നിക്കേ അവൻ പിന്നിലേക്ക് കൈ പിടിച് ഞെരിച് കൊണ്ട് "എവിടെപോവുന്നെടി നീ ..നീ ആരാന്നോ എന്താന്നോ ഒന്നും എനിക്കറിയണ്ട ..പക്ഷെ എന്നോട് മുട്ടാൻ വന്ന നിന്നെ വെറുതെ വിട്ട പറ്റത്തില്ല ..അലക്സിന്റെ നേർക് കയ്യുയർതാൻ നീയാരാടി ?@$$%*@മോളെ "കൈ വിട്  .. കൈ വിട് .വേദനിക്കുന്നു ..pls വേദനകൊണ്ട് എത്ര അലറിയിട്ടും അവൻ കൂടുതൽ ബലം മുറുക്കയല്ലാതെ വിട്ടില്ല ..ഒടുക്കം    ഞൻ രണ്ടും കൽപ്പിച്ച കിട്ടിയ സ്ഥലത്തു അവന്റെ നെഞ്ചിലായായി അമർത്തി കടിച്ചതും വേദനയാൽ അലറി അവന്റെ കൈ തെല്ലൊന്ന് അഴിയവെ  ഞൊടിയിടയിൽ അവനെ തള്ളി മാറ്റി ഓടിയെങ്കിലും അവൻ നിമിഷ നേരത്താൽ മുടിയിൽ പിടിച് വലിച്ചതും ഞൻ വീണ്ടും ചുമരിലായി ആഞ്ഞിടിച് നിക്കവേ .. "ഇതിനു നീ അനുഭവിച്ചേ ഒക്കത്തുള്ളൂടി... 🤬😡😡