Перейти к содержимому

യൂസുഫ് നബി ചരിത്രം മാപ്പിളപ്പാട്ടിലൂടെ Old Is Gold Malayalam Mappila Songs | Cks Moulavi Mannarkkad

Musiland Audios Jukebox | Subscribe ➜

0:00 / 0:00

യൂസുഫ് നബി ചരിത്രം മാപ്പിളപ്പാട്ടിലൂടെ Old Is Gold Malayalam Mappila Songs | Cks Moulavi Mannarkkad

661 482 просмотра · 7 л. назад
Musiland Audios Jukebox | Subscribe ➜
894 тыс. подписчиков
661 482 просмотра · 7 л. назад
പ്രവാചകന്മാരിൽ പ്രധാനിയായ യൂസുഫ്‍നബി (അ) യുടെ സംഭവബഹുലമായ ചരിത്രം പറയുന്ന കഥാപ്രസംഗം 5 ദിവസങ്ങളിലായ് 5 ഭാഗങ്ങളായ് വേദികളിൽ അവതരിപ്പിച്ച് വരുന്ന ചരിത്രം 7 മണിക്കൂർ ദൈർഖ്യത്തിൽ ഒന്നിച്ച് ഒരൊറ്റ വിഡിയോയിലായ്... ചരിത്ര കഥാപ്രസംഗ അവതരണ രംഗത്തെ അതുല്യ പ്രതിഭ അൽ ഉസ്താദ് സി കെ എസ് മൗലവി മണ്ണാർക്കാടിന്റെ അവതരണത്തിലൂടെ... വിശുദ്ധഖുർആനിൽ തന്നെ ഏതുകാലത്തിനും അനുയോജ്യമായ അത്ഭുതപ്പെടുത്തുന്ന ലേറ്റസ്റ്റ് ചരിതം എന്ന് വിശേഷിപ്പിച്ച്‌ നമ്മെ പരിചയപ്പെടുത്തിയ വിസ്മയ ചരിത്രം നൂറ് വർഷത്തോളം പഴക്കമുള്ള പഴയ മൊഞ്ചുള്ള മാപ്പിളപ്പാട്ടുകളുടെ അകമ്പടിയോടെ... FULL HD ക്വാളിറ്റിയിൽ മ്യൂസീലാന്റ് ഇസ്ലാമിക് ചാനലിലൂടെ.. ചരിത്ര ഗാനങ്ങളെക്കുറിച്ച് അറിയാൻ ശ്രമിക്കുന്ന ഓരോ ആസ്വാദകനും ഒരു റഫറൻസാണ് ഇത്... Co Singer മൊയ്തീൻ കുട്ടി വേങ്ങര Islamic Kathaprasangam Malayalam Copy Rights Musiland Islmaic Channel #CKSMoulavi #IslamicSinger #IslamicMusician #SingerIslamic #islamicfolklore #CKS_Moulavi_Mannarkkad yusuf nabi kathaprasangam yusuf nabi charithram malayalam mappila kathaprasangam islamic kathaprasangam badhar yudham kathaprasangam islamic kathaprasangam malayalam islamic kathaprasangam malayalam new badhar yudham islamic speech kathaprasangam islamika charithram malayalam islamic kadha prasangam malayalam malayalam islamic kathaprasangam moideen kutty vaidyar mappila songs moyinkutty vaidyar padappattu സി കെ എസ് മൗലവി മണ്ണാർക്കാട് islamic songs malayalam badreengal song kadhaprasangam in malayalam islamika kathaprasangam