Перейти к содержимому

PREMATURE BABY ആയ ഞാൻ നേരിട്ട CHALLENGES | Hannah Reji Koshy | Josh Talks Malayalam

ജോഷ് Talks

0:00 / 0:00

PREMATURE BABY ആയ ഞാൻ നേരിട്ട CHALLENGES | Hannah Reji Koshy | Josh Talks Malayalam

55 049 просмотров · 4 г. назад
ജോഷ് Talks
1,23 млн подписчиков
55 049 просмотров · 4 г. назад
#joshtalksmalayalam #actress #model പഠിച്ചുകൊണ്ട് വളരൂ ജോഷ് Talks-ലൂടെ- നിങ്ങളുടെ Communication Skills മെച്ചപ്പെടുത്താൻ, ജോഷ് ടോക്സിന്റെ Malayalam to English app-ൽ ചേരുക: ‌https://joshskills.app.link/QRSpMrLudGb തന്റെ സ്വപ്‌നങ്ങൾ എല്ലാം തന്റെ കണ്മുന്നിൽ തകർന്നു വീഴുന്ന അവസ്ഥ ഒന്ന് ആലോചിച്ചു നോക്കൂ, ഇതു പോലെ ആയിരം സ്വപ്നങ്ങൾ കൂട്ടിച്ചേർത്താണ് ഒരു കുഞ്ഞു തന്റെ ജീവിതത്തിലേക്ക് കടക്കുന്നത്. എന്നാൽ തന്റെ സ്വപ്ങ്ങൾ അല്ല യാഥാർഥ്യം എന്നു മനസിലാക്കിയപ്പോൾ ആരെ പോലെയും തളർന്നു പോയെങ്കിലും വീണു പോകാൻ Hannahയുടെ മാതാപിതാക്കൾ തയ്യാറായില്ലായിരുന്നു . അങ്ങനെ ഈ കുഞ്ഞിനിനു ഇനി 24 മണിക്കൂർ മാത്രമേ ആയുസ്സു ഉള്ളു എന്ന് പറഞ്ഞിടത്തുനിന്നും ഓരോ ദിവസായവുമൊരു പോരാട്ടമാറ്റി എടുത്തു വിഭവളർന്നു ഇന്ന് കൂമൻ സിനിമയുടെ നായിക വരെ എത്തി നിൽക്കുന്ന HANNAH REJI KOSHY ആണ് ഇന്ന് ജോഷ് Talks ഇൽ തന്റെ ജീവിതകഥ പറയുന്നത്. കുട്ടികാലം മുതൽ താൻ അനുഭവിച്ച trauma ഹന്ന ഓർക്കുന്നു. തന്നെ തളർത്താൻ കെല്പുള്ള പല അവസരങ്ങളും ജീവിതത്തിലൂടെ കടന്നു പോയിട്ടും തളരാതെ നിന്ന് തനിക്കു വേണ്ടി സമയം കൊടുത്തു, താൻ തോൽക്കില്ല എന്ന ഉറച്ച തീരുമാനത്തിൽ തുടങ്ങിയ യാത്ര ഇന്ന് നമ്മോടൊപ്പം ജോഷ് talks വരെ എത്തി നിൽക്കുകയാണ്. Hannah യുടെ കഥ നമ്മുടെ പലരുടേയും കഥ ആകാം, ഒന്നും ഒന്നിനും ഒരു അവസാനമല്ല മറിച്ചു തന്നെ , തന്നെ തെളിയിക്കാൻ ഉള്ള അവസരണം ആണ് എന്നു തീരുമാനത്തിൽ മുന്നോട്ടു പോകാൻ ഈ കഥ നിങ്ങളുടെ തീർച്ചയായും സഹായിക്കും. Just think of the situation where all his dreams come crashing down before his eyes, a child enters his life with a thousand dreams like this. But when they realized that their dreams were not reality, Hannah's parents were not ready to give up even though they were tired like anyone else. HANNAH REJI KOSHY, who went from being told that this baby has only 24 hours to live, is now the heroine of the Kooman movie, and today she is telling her life story on Josh Talks. Hannah remembers the trauma she experienced from childhood. Even though many opportunities have passed through his life that could have weakened him, he did not get tired and took time for himself, and the journey that started with a firm decision that he will not lose has reached Josh talks with us today. This story will definitely help you to decide that Hannah's story can be the story of many of us, nothing is an end to anything, but an opportunity to prove yourself. ഇപ്പോൾ നിങ്ങൾക്ക് Josh Talks വീഡിയോകളിൽ നിങ്ങളുടെ ബ്രാൻഡ് പ്രദർശിപ്പിക്കാനും പരസ്യം ചെയ്യാനും varun@joshtalks.com ഇൽ Connect ചെയ്യൂ. If you find this talk helpful, please like and share it and let us know in the comments box. You can now showcase and advertise your brand on the Josh Talks videos, reach out to us at varun@joshtalks.com if you are interested. Josh Talks passionately believes that a well-told story has the power to reshape attitudes, lives, and ultimately, the world. We are on a mission to find and showcase the best motivational stories from across India through documented videos and live events held all over the country. Josh Talks Malayalam caters to the Malayalam-speaking audience worldwide. It aims to inspire and motivate Malayalees by showcasing Malayalam motivation through the experiences of fellow Malayalis. Josh talks Malayalam and brings to you the best Malayalam motivational videos. What started as a simple conference is now a fast-growing media platform that covers the most innovative rags to riches success stories with speakers from every conceivable background, including entrepreneurship, women’s rights, public policy, sports, entertainment, and social initiatives. With 9 languages in our ambit, our stories and speakers echo one desire: to inspire action. Our goal is to unlock the potential of passionate young Indians from rural and urban areas by inspiring them to overcome the setbacks they face in their career and helping them discover their true calling in life. ജോഷ് Talks ഇന്ത്യയിലെ ഏറ്റവും പ്രേരണാത്മകമായ കഥകൾ ശേഖരിക്കുകയും അവയെ പങ്കുവെക്കാൻ ഒരു വേദി നൽകുകയും ചെയ്യുന്നു. വിവിധ പശ്ചാത്തലങ്ങളിൽ നിന്നുള്ള അനുഭവസ്ഥർ അവരുടെ സംഘർഷഭരിത കഥകൾ പങ്കുവയ്ക്കുന്നു. ഒരു സമ്മേളനമായി തുടങ്ങിയ ജോഷ് Talks, നിലവിൽ 9 ഭാഷകളിൽ കഥകൾ പങ്കുവയ്ക്കുന്നു. ഊർജ്ജസ്വലരായ യുവജനങ്ങളുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുകയും, അവരുടെ ജീവിതത്തിൽ അവർ നേരിടുന്ന തിരിച്ചടികൾ മറികടക്കാൻ അവർക്ക് പ്രചോദനം നൽകുകയും ചെയ്യുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. #malayalammotivation #prematurebaby #nevergiveup