Перейти к содержимому

ഹല്ലാജും അനൽ ഹഖും | മുസ്തഫാ തൻവീർ | Mansur al-Hallaj and Ana al-Haq | Musthafa Thanveer

profound tv

0:00 / 0:00

ഹല്ലാജും അനൽ ഹഖും | മുസ്തഫാ തൻവീർ | Mansur al-Hallaj and Ana al-Haq | Musthafa Thanveer

18 374 просмотра · 6 л. назад
profound tv
21,7 тыс. подписчиков
18 374 просмотра · 6 л. назад
profound tv #Perspective Ep 5 'അനൽ ഹഖ്ഖ്‌' എന്ന സൂഫീ മന്ത്രം പ്രസിദ്ധമാണ്‌. ഹല്ലാജ്‌, ബിസ്താമി തുടങ്ങിയ പ്രശസ്തരായ സൂഫികളെ ഇതിന്റെ പ്രണേതാക്കളായി ഗണിക്കുന്നു. ഇബ്നു അറബി, അബ്ദുൽ കരീം ജീലി തുടങ്ങിയ സൂഫീ ശൈഖുമാരുടെ 'അൽ ഇൻസാനുൽ കാമിൽ' എന്ന പരികൽപന 'അനൽ ഹഖ്ഖ്‌' എന്ന് പ്രഖ്യാപിക്കുന്നവർക്ക്‌ സൈദ്ധാന്തിക സാധുത നൽകുന്നു. 'ഞാൻ തന്നെയാണ്‌ അല്ലാഹു' എന്ന ഈ പ്രഖ്യാപനത്തെ ഇസ്‌ലാമികമായി പരിശോധിക്കുകയാണ്‌ ഈ വീഡിയോയിൽ. ഹിന്ദു-ക്രിസ്ത്യൻ അവതാര സങ്കൽപത്തെ ഇസ്‌ലാമിലേക്ക്‌ ഒളിച്ചുകടത്താനുള്ള ശ്രമത്തെക്കുറിച്ചും, അതിന്റെ പിൻബലത്തിൽ ആൾദൈവങ്ങളായി സ്വയം അവരോധിക്കാൻ ശ്രമിച്ചവരെക്കുറിച്ചും വിശദീകരിക്കുന്നു. Follow profound tv on Facebook:   / tvprofound   Follow profound tv on Twitter:   / profound_tv   Follow profound tv on Instagram:   / tvprofound   Profound TVയിലെ Perspective പംക്തിയിലേക്ക്‌ നിങ്ങളുടെ ചോദ്യങ്ങൾ വാട്ട്സ്‌ ആപ്പിൽ അയക്കാം: https://wa.me/+918129695335 #Mansur_Hallaj #Sufism