Перейти к содержимому

മാവിൻ്റെ തളിർ കരിഞ്ഞുണങ്ങി പോവുന്നുണ്ടോ ?|ഇതൊന്ന് പ്രയോഗിച്ചു നോക്കൂ 👌

VAKKUM NOKKUM /വാക്കും നോക്കും

0:00 / 0:00

മാവിൻ്റെ തളിർ കരിഞ്ഞുണങ്ങി പോവുന്നുണ്ടോ ?|ഇതൊന്ന് പ്രയോഗിച്ചു നോക്കൂ 👌

13 165 просмотров · 1 год назад
VAKKUM NOKKUM /വാക്കും നോക്കും
9,79 тыс. подписчиков
13 165 просмотров · 1 год назад
നമ്മൾ ഓമനിച്ച് വളർത്തുന്ന മാവിൻ തൈകൾ തളിരിടുമ്പോൾ തന്നെ കരിഞ്ഞുണങ്ങി വികൃതമായി പോവുന്നത് എല്ലാവരുടെയും ഒരു പ്രശ്നമായിരിക്കും. ഇതിന് ഒരു ശാശ്വത പരിഹാരമാണ് ഈ മരുന്ന്. വളരെ ചെറിയ ചെലവിൽ പ്രയോഗിക്കാവുന്ന ഈ മരുന്നിൻ്റെ വീഡിയോ ആണിത്. കണ്ട് അഭിപ്രായമറിയിക്കുക.🙏❤️ #mango #mangoplants #agriculture