തിരുവിതാംകൂറിലെ സുന്ദരിചെല്ലമ്മ#kerala #travancore #trivandrum #sreepadmanabhaswamytemple #temple
Nature Signature by Vinu Sreedhar
0:00 / 0:00
തിരുവിതാംകൂറിലെ സുന്ദരിചെല്ലമ്മ#kerala #travancore #trivandrum #sreepadmanabhaswamytemple #temple
438 646 просмотров · 2 г. назад
Nature Signature by Vinu Sreedhar
131 тыс. подписчиков
438 646 просмотров · 2 г. назад
തിരുവിതാംകൂർ രാജാവിനെ പ്രണയിച്ച ചെല്ലമ്മ പിള്ള എന്ന സുന്ദരി ചെല്ലമ്മയുടെ ജീവിതകഥ,
വിഷാദത്തിന്റെ പെരുമഴയത്ത് ആയുസ്സ് മുഴുവൻ നനഞ്ഞിട്ടും ഉള്ളിൽ ജ്വലിച്ച കെടാത്ത പ്രണയത്തിന്റെ ചൂടിൽ തണുപ്പാറ്റിയവൾ.
രാജവാഴ്ചമാറി ജനാധിപത്യം വന്നതും പ്രാണനായ പൊന്നുതമ്പുരാൻ പദ്മനാഭനിൽ ലയിച്ചതിനും സാക്ഷിയായവൾ, റാണി അമ്മച്ചിയായി അവരുടെ കഥ അരങ്ങേറിയ കാലത്തും രാജാവിനെ പ്രണയിച്ചു മടുക്കാത്ത ചെല്ലമ്മ തെക്കേ തെരുവിൽ തമ്പുരാനേ കാത്തു നിന്നു.
ഒടുവിൽ... ഒടുവിൽ തൈക്കാട് ശ് മശാനത്തിൽ എരിഞ്ഞൊടുങ്ങുമ്പോൾ പ്രണയം തിരിച്ചറിഞ്ഞിട്ടും നിശബ്ദനായി നിസ്സഹായനായി നിന്ന്തിരുവിതാംകൂർ മഹാരാജാവിന്റെ ആത്മാവും ആ കാഴ്ച കണ്ടു വിങ്ങിയിട്ടുണ്ടാകും... പത്രങ്ങൾ പറഞ്ഞു സുന്ദരി ചെല്ലമ്മ നാടുനീങ്ങി