അച്ഛമ്മയുടെ ചോദ്യങ്ങൾക്ക് മുമ്പിൽ ഗൗരി തളർന്ന ആ നിമിഷം😱😟#lovestory#emotional#sad #mycreation
Ayshus Studio
0:00 / 0:00
അച്ഛമ്മയുടെ ചോദ്യങ്ങൾക്ക് മുമ്പിൽ ഗൗരി തളർന്ന ആ നിമിഷം😱😟#lovestory#emotional#sad #mycreation
46 231 просмотр · 16 ч назад
Ayshus Studio
29,3 тыс. подписчиков
46 231 просмотр · 16 ч назад
ലക്ഷ്മിയുടെ ചായയ്ക്ക് കുറ്റം പറഞ്ഞ് അച്ഛമ്മ. അച്ഛനും അരുണും അമ്മയെ പിന്തുണച്ചത് അച്ഛമ്മയ്ക്ക് ഒട്ടും ഇഷ്ടമായില്ല.
എന്നാൽ പ്രഭാതഭക്ഷണത്തിനിടെ ഗൗരിയോട് അച്ഛമ്മ പറഞ്ഞ വാക്കുകൾ അവളെ വല്ലാതെ വേദനിപ്പിച്ചു. വീട്ടിലെ പുരുഷന്മാർ ഭക്ഷണം കഴിച്ച ശേഷമേ സ്ത്രീകൾ കഴിക്കാൻ പാടുള്ളൂ എന്ന അച്ഛമ്മയുടെ നിലപാട് ഗൗരിയെ സങ്കടത്തിലാക്കി.
ഗൗരി അവിടെനിന്ന് കണ്ണീരോടെ മടങ്ങിയപ്പോൾ അരുണിന് അത് സഹിക്കാനായില്ല. അമ്മയുടെ വാക്കുകൾ പോലും കേൾക്കാതെ ഭക്ഷണം മതിയാക്കി ദേഷ്യത്തോടെ എഴുന്നേറ്റ അരുണിന്റെ പ്രവർത്തി എല്ലാവരെയും ഞെട്ടിച്ചു!
#lovestory #familydrama #arun #gouri#breakfast #vidhi chertha bhandham#emotionalseen#grandma #mycontent#ownstory#trending#viralvideo#mycreation