ഗ്രീൻ ഹെവൻ ഇതുവരെ കാണാത്തൊരു സക്കുലന്റ്,സിഡം അത്ഭുതലോകം😱ഇത് ഗ്രീൻ ഹെവന്റെ ഓണസമ്മാനം🎁🌵SucculentSedum
Creative garden by shenil
0:00 / 0:00
ഗ്രീൻ ഹെവൻ ഇതുവരെ കാണാത്തൊരു സക്കുലന്റ്,സിഡം അത്ഭുതലോകം😱ഇത് ഗ്രീൻ ഹെവന്റെ ഓണസമ്മാനം🎁🌵SucculentSedum
58 806 просмотров · 1 мес. назад
Creative garden by shenil
144 тыс. подписчиков
58 806 просмотров · 1 мес. назад
കർണാടകയിൽ വിപ്ലവം തീർത്ത ഒരു വീട്ടമ്മയുടെ അത്ഭുതലോകം😱
ഇത് ഒരു സെയിൽസിനായുള്ള സെറ്റപ്പ് അല്ല… സ്വന്തം ഇഷ്ടത്തിനും മാനസികോല്ലാസത്തിനുമായി,ആയിരത്തിലേറെ ചട്ടികളിലായി ലക്ഷത്തിലേറെ സക്കുലന്റുകൾ വളർത്തിയ,ഇന്ത്യയിലെ ഏറ്റവും വലിയ അത്ഭുത ലോകം😱അതിലും അമ്പരപ്പിക്കുന്ന കാര്യം,ചട്ടികളുടെ വലിയൊരു പങ്കും വേസ്റ്റ് മെറ്റീരിയലുകളാണ് എന്നതാണ്.തണുപ്പുള്ള ഊട്ടി,കൊടൈക്കനാൽ,മൂന്നാർ,വയനാട് പോലുള്ള പ്രദേശങ്ങളിൽ സാധാരണ കാണുന്ന സക്കുലന്റുകൾ,സിഡംഎന്നിവ ചൂടുള്ള കർണാടകയിലെ ചാമരാജനഗറിൽ ഇത്രയധികം വളരുന്നത് ശരിക്കും അത്ഭുതം തന്നെയാണ്.ചെടികളോട് പ്രണയമുണ്ടെങ്കിൽ സ്ഥലവും കാലാവസ്ഥയും പോലും ഒരു പരിധിയല്ലെന്ന് തെളിയിച്ച ഒരു വീട്ടമ്മയുടെ പച്ച വിപ്ലവത്തിന് ഗ്രീൻ ഹെവൻ ഫാമിലിയുടെ ഫുൾ സപ്പോർട്ടും ഉണ്ടാകുമല്ലോ🙏🌵 ഗ്രീൻ ഹെവൻ ഫാമിലിക്കുള്ള ഗ്രീൻ ഹെവന്റെ ഓണസമ്മാനം ഇഷ്ടപ്പെട്ടുവെന്ന് കരുതുന്നു🫂❣️🍃🥰🍃The wonderland of a housewife who revolutionized Karnataka😱This is not a setup for a sales.For her own pleasure and mental enjoyment,she has grown more than a lakh succulents in more than a thousand pots,the biggest wonderland in India😱What is even more surprising is that a large part of the pots are waste materials.It is truly amazing that succulents and sedums,which are common in areas like cold Ooty,Kodaikanal,Munnar,and Wayanad,are growing in such abundance in hot Chamarajanagar in Karnataka.If you love plants,then the green revolution of a housewife who has proven that even space and weather are not a limit,will have the full support of the Green Heaven family.I hope you liked Green Heaven's Onam gift for the Green Heaven family🫂❣️🍃🥰🍃#SucculentLover#AmazingSucculentCollection#SedumCollection#SucculentGarden#IndiasBiggestSucculentCollection#PlantCare#PlantTips#PlantMaintenance#GardeningTips#WasteMaterial#WasteToWonder#KarnatakaGardening#Chamarajanagar#PlantPassion#GreenHeaven#HowToGrowSucculentWateringFertilizerSunlightPotPottingMix#CreativeGardenIdeasGreenHeavenTourAndTravelFoodRegularViralMalayalam4KYoutubeVideos