ആടുകളില്‍ കണ്ടു വരുന്ന രോഗങ്ങളും പരിഹാര മാര്‍ഗ്ഗങ്ങളും | Control Measures of Common Diseases in Goat
RFIS Hindi
0:00 / 0:00
ആടുകളില്‍ കണ്ടു വരുന്ന രോഗങ്ങളും പരിഹാര മാര്‍ഗ്ഗങ്ങളും | Control Measures of Common Diseases in Goat
8 525 просмотров · 3 г. назад
RFIS Hindi
52,8 тыс. подписчиков
8 525 просмотров · 3 г. назад
@rfishindi
ആടുകളില്‍ കണ്ടു വരുന്ന രോഗങ്ങളും പരിഹാര മാര്‍ഗ്ഗങ്ങളും | Control Measures of Common Diseases in Goat
പച്ചപ്പുല്ല് ഇലകള്‍ എന്നിവ കഴിക്കുമ്പോള്‍ ആണ് ആടിന് ആവശ്യമായ പ്രോടീന്‍ എല്ലാം കിട്ടുന്നത്, അതിന്റെ കൂടെ കുറവ് പരിഹരിക്കാന്‍ ആവശ്യമായ തീറ്റ കൂടെ കൊടുക്കാവുന്നതാണ്. ആടിന് കൂടുതല്‍ ആയി ചോറ് കൊടുക്കുകയാണെങ്കില്‍ അമ്ലത്വം കൂടുകയും വയര്‍ വീര്‍ക്കുകയും ദഹനത്തെ സഹായിക്കുന്ന ബാക്ടീരിയ കല്‍ നശിക്കുകയും വിശപ്പില്ലായ്മ്മ, ദഹന പ്രശ്നങ്ങള്‍ എന്നിവ വരികയും ചെയ്യാം. ഇതിന് അപ്പക്കാരം കൊടുക്കാവുന്നതാണ്. പൂത്തതും പഴകിയതും ആയ തീറ്റകള്‍ വഴി വയറിളക്കം പോലെ ഉള്ള അസുഖം വാറന്‍ സാധ്യത ഉണ്ട്. ആടുകളില്‍ പൊതുവേ കുറവ് എങ്കിലും അകിട് വീക്കം കാണാന്‍ സാധ്യത ഉണ്ട്