Перейти к содержимому

Iran US War | പ്രക്ഷോഭം കൂടുതൽ രാജ്യങ്ങളിലേക്ക്, യൂറോപ്പിൽ സമാധാനം അകലെ | Middle East Crisis

News18 Kerala

0:00 / 0:00

Iran US War | പ്രക്ഷോഭം കൂടുതൽ രാജ്യങ്ങളിലേക്ക്, യൂറോപ്പിൽ സമാധാനം അകലെ | Middle East Crisis

1 892 просмотра · 2 ч назад
News18 Kerala
5 млн подписчиков
1 892 просмотра · 2 ч назад
Iran US War | അൽബേനിയൻ തലസ്ഥാനമായ ടിരാനയിൽ സർക്കാർവിരുദ്ധ പ്രതിഷേധം വീണ്ടും ശക്തമാകുന്നു. പ്രധാനമന്ത്രി എഡി റാമ പുതിയ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ആയിരങ്ങൾ തെരുവിലിറങ്ങിയത്. രാജി ആവശ്യപ്പെട്ട് പ്രധാനമന്ത്രിയുടെ ഓഫിസിലേക്ക് മാർച്ച് നടത്തിയ പ്രതിഷേധക്കാർ ചർച്ചയ്ക്കായി സജ്ജീകരിച്ചിരുന്ന കസേരകൾക്കു തീയിടുകയും ചെയ്തു. അഴിമതി, തൊഴിലില്ലായ്മ, വിദ്യാഭ്യാസ മേഖലയിലെ താഴ്ന്ന നിലവാരം എന്നിവ ചൂണ്ടിക്കാട്ടിയാണ് വിദ്യാർഥികൾ പ്രതിഷേധിക്കുന്നത്. സർക്കാർ ഓഫിസുകൾക്കു നേരെ വ്യാപക ആക്രമണം നടന്നിരുന്നു. Anti-government protests have intensified again in Tirana, the capital of Albania. Thousands took to the streets following the announcement of new restrictions by Prime Minister Edi Rama. Protesters marched towards the Prime Minister’s Office, demanding his resignation, and set fire to chairs arranged for discussions. Students are leading the protests, citing corruption, unemployment and the poor quality of education. Government offices had also come under widespread attack. #albania #tirana #edirama #antigovernmentprotest #albanianprotests #protest #studentprotest #news18kerala #malayalamnews #keralanews #newsinmalayalam #newslivemalayalam #malayalamnewslive #livenewsmalayalam #todaynews #latestnews  Follow Every Breaking Story LIVE 🔴 Watch News18 LIVE 24x7: https://youtube.com/live/7Y-MMzEcjeA About the Channel: -------------------------------------------- News18 Kerala is the Malayalam language YouTube News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.  Watch LIVE :    • News18 Kerala 24x7 LIVE | വേഗതയിൽ കാറോടിച്...   ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ... Subscribe our channel for latest news updates:  https://tinyurl.com/y2b33eow Follow Us On: ----------------------------- Facebook:   /     Twitter:   / news18kerala   Website: https://bit.ly/3iMbT9r News18 Mobile App - https://onelink.to/desc-youtube