ടോപ്പ് നോട്ട് പാടാൻ ഒരു ടെക്നിക് #topsinging #singingtechniques #topnotes #singingchallenge
Carnatic Exercises
0:00 / 0:00
ടോപ്പ് നോട്ട് പാടാൻ ഒരു ടെക്നിക് #topsinging #singingtechniques #topnotes #singingchallenge
22 884 просмотра · 2 г. назад
Carnatic Exercises
83 тыс. подписчиков
22 884 просмотра · 2 г. назад
എല്ലാ പാട്ടുകളിലും മേൽസ്ഥായിയിലെ സ്വരങ്ങൾ സ്വാഭാവികമായും ഉള്ളതാണല്ലോ. പലപ്പോഴും ഗായകർ പറയുന്ന അല്ലെങ്കിൽ നേരിടുന്ന ഒരു പ്രശ്നമാണ് മേൽസ്ഥായിയിലെ സ്വരങ്ങൾ (ടോപ്പ് നോട്സ് ) പാടാൻ കഴിയുന്നില്ലെന്ന്. എന്റെ ഈ വിഡിയോ ടോപ് സ്വരങ്ങൾ അനായാസം പാടാൻ സഹായിക്കുന്ന ഒരു പരിശീലന വിഡിയോയാണ് . നിരന്തരം പ്രാക്ടീസ് ചെയ്യുന്നതിലൂടെ മേൽസ്ഥായിയിലെ സ്വരങ്ങൾ അനായാസം പാടാൻ കഴിയും. ഞാൻ പാടിയിരിക്കുന്നത് ആറ് കട്ട ശ്രുതിക്കാണ്. സംശയങ്ങൾക്ക് വാട്സാപ്പിൽ നിങ്ങൾക്ക് എന്നെ കോണ്ടാക്ട് ചെയ്യാം +91 8891055774