Перейти к содержимому

RONALDO ഇതല്ല അർഹിക്കുന്നത് | CRISTIANO RETIRES FROM INTERNATIONAL FOOTBALL | PORTUGAL

truecopythink

0:00 / 0:00

RONALDO ഇതല്ല അർഹിക്കുന്നത് | CRISTIANO RETIRES FROM INTERNATIONAL FOOTBALL | PORTUGAL

2 987 просмотров · 4 ч назад
truecopythink
243 тыс. подписчиков
2 987 просмотров · 4 ч назад
പെലെയെപ്പോലെ മറഡോണയെപ്പോലെ മെസ്സിയെപ്പോലെ അല്ല ലോകം റൊണാൾഡോയെ ഓർക്കുക. പെലെയെ ബ്രസീലിന്റെ മഞ്ഞക്കുപ്പായത്തിൽ. മറഡോണയും മെസിയും നീല വരയൻ കുപ്പായത്തിൽ. പോർച്ചുഗലിന്റെ കുപ്പായത്തിൽ ആയിരിക്കില്ല ഒരുപക്ഷേ നാം ക്രിസ്റ്റ്യാനോ റൊണാൾഡോയെ ഓർക്കാൻ പോവുന്നത്. പലപ്പോഴും റിയൽ മാഡ്രിഡിന്റെ കുപ്പായത്തിൽ ആയിരിക്കും, പെർഫെക്ട് ക്ലബ് കളിക്കാരൻ. പക്ഷേ ഇപ്പോൾ ഇങ്ങനെ അപമാനിതനായി വിടപറയേണ്ട ഒരാളല്ല CR7. റൊണാൾഡോയുടെ ഫുട്ബോൾ മാഹാത്മ്യം ചർച്ച ചെയ്യുകയാണ് പ്രശസ്ത അന്താരാഷ്ട്ര ഫുട്ബോൾ അനലിസ്റ്റ് ദിലീപ് പ്രേമചന്ദ്രനും കമൽറാം സജീവും. Portugal legend Cristiano Ronaldo's retirement from International football, Sports analyst Dileep Premachandran talks to Kamalram Sajeev. #ronaldo #retirement #portugal Follow us on: Website: https://www.truecopythink.media Facebook:   / truecopythink   Instagram:   / truecopythink   ...