Перейти к содержимому

INNUMENTE KANNUNEERIL...(JAYAS)

Sreejaya

0:00 / 0:00

INNUMENTE KANNUNEERIL...(JAYAS)

894 просмотра · 2 г. назад
Sreejaya
6,21 тыс. подписчиков
894 просмотра · 2 г. назад
Film-Yuvajanolsavam(1986) Lyrics-Sreekumaran Thampi Music-Raveendran Master Singer-Madhu Balakrishnan... ഇന്നുമെന്റെ കണ്ണുനീരില്‍ നിന്നോര്‍മ്മ പുഞ്ചിരിച്ചു ഈറന്‍മുകില്‍ മാലകളില്‍ ഇന്ദ്രധനുസ്സെന്ന പോലെ (ഇന്നുമെന്റെ കണ്ണുനീരില്‍) സ്വര്‍ണ്ണമല്ലി നൃത്തമാടും നാളെയുമീ പൂവനത്തില്‍.. തെന്നല്‍ കൈ ചേര്‍ത്തു വയ്ക്കും പൂക്കൂന പൊന്‍പണം പോൽ നിന്‍ പ്രണയ പൂ‍ കനിഞ്ഞ പൂമ്പൊടികള്‍ ചിറകിലേന്തി എന്റെ ഗാന പൂത്തുമ്പികള്‍ നിന്നധരം തേടി വരും (ഇന്നുമെന്റെ കണ്ണുനീരില്‍) ഈ വഴിയില്‍ ഇഴകള്‍ നെയ്യും സാന്ധ്യനിലാശോഭകളിൽ ഞാലിപ്പൂവന്‍ വാഴപ്പൂക്കള്‍ തേന്‍പാളിയുയര്‍ത്തിടുമ്പോൾ നീയരികിലില്ലയെങ്കിലെന്തു നിന്റെ നിശ്വാസങ്ങള്‍ രാഗമാലയാക്കി വരും കാറ്റെന്നെ തഴുകുമല്ലോ (ഇന്നുമെന്റെ കണ്ണുനീരില്‍) DISCLAIMER : These songs have been uploaded for hearing pleasure only and as an archive for good music. By this I don't wish to violate any copyrights owned by the respective owners of these songs. I don't own any copyright of the songs myself. If any song is in violation of the copyright you own, then please let me know, I shall remove it from my You tube channel.