Life in The Woods 1 | Paul Du Chaillu | African Hunting & Expedition Story | Julius Manuel
Julius Manuel
0:00 / 0:00
Life in The Woods 1 | Paul Du Chaillu | African Hunting & Expedition Story | Julius Manuel
246 557 просмотров · 4 г. назад
Julius Manuel
580 тыс. подписчиков
246 557 просмотров · 4 г. назад
പോൾ- ഡു ഷെയു. നമ്മുടെ ചാനലിലെ വീഡിയോകൾ ആദ്യമുതലെ കാണുന്നവർക്കും , മുഴുവൻ വീഡിയോകളും കണ്ടവർക്കും പ്രത്യേകം പരിചയപ്പെടുത്തേണ്ടാത്ത ആളാണ് ഇദ്ദേഹം. പോൾ ഡു ഷെയുവിന്റെ കൂടെ നാം പടിഞ്ഞാറേ ആഫ്രിക്കയിലെ ഗാബോൺ രാജ്യത്തിലെ ഒട്ടുമിക്കവനഭാഗങ്ങളും ഇതിനോടകം കണ്ടു കഴിഞ്ഞു. ഇദ്ദേഹം ഗാബോൺ കാടുകളിലെത്തി ഗൊറില്ലകളെ ജീവനോടെ പിടിക്കുന്നതുവരെയും യൂറോപ്യൻസിന് ആൾക്കുരങ്ങുകൾ വെറും മിത്തുകൾ മാത്രമായിരുന്നു. 1856 മുതൽ 1859 വരെയും നടത്തിയ ആഫ്രിക്കൻ യാത്രക്കിടയ്ക്ക് എണ്ണായിരം മൈലുകളാണ് അദ്ദേഹം സഞ്ചരിച്ചത്. കാൽനടയായി, മറ്റൊരു വെള്ളക്കാരന്റെയും കൂട്ടില്ലാതെ , പൂർണ്ണമായും നാട്ടുകാരുടെ സഹായത്തോടെയാണ് ഡു ഷെയ് തന്റെ യാത്രകൾ പൂർത്തിയാക്കിത്. ഇതിനിടയിൽ അറുപതോളം പുതിയ പക്ഷിവർഗങ്ങളെയും, ഇരുപതോളം കരയിൽ ജീവിക്കുന്ന ഗൊറില്ലകൾ ഉളപ്പടെ മറ്റ് ജീവികളെയും അദ്ദേഹം ശാസ്ത്രലോകത്തിന് പുതുതായി പരിചയപ്പെടുത്തി. കൂടാതെ ഇന്ന് പോലും നമ്മുക്ക് കൂടുതൽ അറിയുവാൻ സാധിക്കാത്ത ഒരുപിടി ആഫ്രിക്കൻ ഗോത്രവർഗ്ഗക്കാരെയും അവരുടെ ജീവിത രീതികളെയും ഡു ഷെയുവിന്റെ കൃതികളിലൂടയാണ് ലോകം ആദ്യമായി അറിഞ്ഞത്.
HOT PLAYLISTS
------------------
Amazon videos | • Amazon Stories
Survival Stories | • Survival Stories
Adventure Stories | • Плейлист
African Stories | • Плейлист
Story behind movies | • Story Behind Movies
Hunting Stories | • Wildlife & Hunting Stories
Women Stories | • Women Power
War Stories | • Wars
Egyptian Stories | • Плейлист
Crime Investigation | • Crime Investigations
Underworld | • Underworld (പാതാളലോകം)
Travel videos | • HisStories Travels
Hannibal | • Rome/Greek/Carthage
Pyrrhus of Epirus | • Плейлист
Gorilla Country | • Плейлист
Lost in the Jungle | • Плейлист
Terror in Darkness | • Плейлист
-----------------
Read my Bio | https://bio.site/juliusmanuel
Buy my books | https://amzn.to/3fNRFwx
------------
Video Details
Tittle : Life in The Woods 1 | Paul Du Chaillu | African Hunting & Expedition Story | Julius Manuel
*Social Connection
Instagram : / juliusmanuel_
Email: mail@juliusmanuel.com
Web: https://juliusmanuelcom/
---------------------------
*Credits & Licenses
Music/ Sounds: YouTube Audio Library
Video Footages : Storyblocks | ShutterStock | Picsart | iStock (Cyberlink)
##expedition #lhunting #africa #history #safari #juliusmanuel #storytelling #hisstories #realstory #adventure #entertainment #malayalam