Перейти к содержимому

🧶 ക്രോഷേ പഠിക്കാൻ ഞാൻ വാങ്ങിയ സാധനങ്ങൾ |Crochet Materials I Bought”|crochet beginners |Sruthi‘sworl

Sruthi‘sWorld

0:00 / 0:00

🧶 ക്രോഷേ പഠിക്കാൻ ഞാൻ വാങ്ങിയ സാധനങ്ങൾ |Crochet Materials I Bought”|crochet beginners |Sruthi‘sworl

256 просмотров · 1 месяц назад
Sruthi‘sWorld
190 подписчиков
256 просмотров · 1 месяц назад
ഹായ് ഫ്രണ്ട്സ്! 💛 ക്രോഷേ പഠിക്കാൻ തുടങ്ങിയപ്പോൾ ഞാൻ വാങ്ങിയ സാധനങ്ങളും, അതിൽ എനിക്ക് പറ്റിയ അബദ്ധങ്ങളും ഈ വീഡിയോയിൽ ഷെയർ ചെയ്യുകയാണ്. 🧶 ഒരു ബിഗിന്നർ എന്ന നിലയിൽ ഞാൻ വാങ്ങിയ crochet hooks, yarns, stitch markers, scissors എന്നിവയും അവ വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളും ഈ വീഡിയോയിൽ പറയുന്നുണ്ട്. നിങ്ങൾ ഇപ്പോൾ ക്രോഷേ പഠിക്കാൻ തുടങ്ങുകയാണെങ്കിൽ, എനിക്ക് പറ്റിയ ചില മിസ്റ്റേക്കുകൾ ഒഴിവാക്കാൻ ഈ വീഡിയോ ഉപകരിക്കും. 😊 ✨ Video Includes: ✔️ Crochet Hooks ✔️ Yarns ✔️ Stitch Markers ✔️ Scissors & Accessories ✔️ Beginner Mistakes ✔️ Crochet Tips for Beginners 📌 Suggested Timestamps / Video Chapters 00:00 - Introduction & Video Setup 01:17 - Yarn Spinner & Setup Essentials 01:42 - Crochet Hooks Comparison (Amazon vs. Local Shop) 03:20 - Upcoming Crochet Tutorial Teaser & Project Storage 04:16 - Unused Tools & Essential Accessories 05:00 - Darning Needles & Notion Bag 06:05 - Crochet Desk Mat & Elastic Tape 07:00 - Embellishments, Hair Ties & Safety Eyes 08:05 - Mini Mic & Craft Scissors 08:43 - Travel Notions Pouch & Stitch Markers 10:10 - Special Reveal: Embroidery Plans & How Crochet Changed My Health 11:35 - Outro & What's Next നിങ്ങൾക്ക് വീഡിയോ ഇഷ്ടപ്പെട്ടാൽ Like 👍 ചെയ്യാനും, Share 📤 ചെയ്യാനും, Sruthi's World Subscribe 🔔 ചെയ്യാനും മറക്കല്ലേ! #CrochetMalayalam #CrochetBeginner #CrochetHaul #CrochetMistakes #CrochetHooks #YarnHaul #SruthisWorld #CrochetJourney #MalayalamYouTuber #CrochetTips