തോട്ടുവ ധന്വന്തരീക്ഷേത്രം | സർവ്വരോഗ ശമനത്തിന് |Thottuva Dhanwanthary temple
Awake To Reality
0:00 / 0:00
തോട്ടുവ ധന്വന്തരീക്ഷേത്രം | സർവ്വരോഗ ശമനത്തിന് |Thottuva Dhanwanthary temple
10 441 просмотр · 5 л. назад
Awake To Reality
913 подписчиков
10 441 просмотр · 5 л. назад
Lord Dhanwanthary is the God of Ayurveda medicine.Dhanwanthary is believed to have appeared during the churning of the ocean by Devas and Asuras, when he emerged from ocean holding a pot of Amrit, the life giving elixir.
എറണാകുളം ജില്ലയിലെ പെരുമ്പാവൂരിനടുത്ത് തോട്ടുവാ എന്ന ഗ്രാമത്തിൽ സ്ഥിതി ചെയുന്ന പ്രസിദ്ധമായ ക്ഷേത്രമാണ് "തോട്ടുവ ശ്രീ ധന്വന്തരിമൂർത്തിക്ഷേത്രം". കേരളത്തിലെ മൂന്നാമത്തെ ധന്വന്തരി ക്ഷേത്രമായി ഇതറിയപ്പെടുന്നു.ആറടി ഉയരത്തിൽ കിഴക്കോട്ട് ദർശനമായാണ് ഇവിടെ പ്രതിഷ്ഠ. ചതുർബാഹുവായ ഭഗവാന്റെ കൈകളിൽ ശംഖ്, ചക്രം, അട്ട, അമൃതകുംഭം എന്നിവയാണ്. അയ്യപ്പൻ , ഗണപതി, ഭഗവതി, നാഗരാജാവ്, നാഗയക്ഷി, രക്ഷസ്, ബ്രഹ്മ രക്ഷസ് എന്നിവരാണ് ഉപ മൂർത്തികൾ . രോഗശമനത്തിന് പേരുകേട്ട ഈ ക്ഷേത്രം കേരളത്തിലെ ചുരുക്കം ചില ധന്വന്തരി ക്ഷേത്രങ്ങളിൽ പ്രഥമ സ്ഥാനത്താണ്. പെരുമ്പാവൂർ നിന്ന് കൂവപ്പടി - കോടനാട് റൂട്ടിൽ സഞ്ചരിച്ച് തോട്ടുവ എന്ന സ്ഥലത്തെത്തി അവിടെ നിന്ന് ക്ഷേത്രത്തിലെത്തിച്ചേരാം.
All the background sound effects which are used in this video are copyright free.