ഇത്രയും രുചിയുള്ള നാടൻ ചിക്കൻ കുറുമ കഴിച്ചിട്ടുണ്ടോ? 😋 | Easy Chicken Kurma Recipe Malayalam
Giri Beyond
0:00 / 0:00
ഇത്രയും രുചിയുള്ള നാടൻ ചിക്കൻ കുറുമ കഴിച്ചിട്ടുണ്ടോ? 😋 | Easy Chicken Kurma Recipe Malayalam
52 просмотра · 6 дн. назад
Giri Beyond
19 подписчиков
52 просмотра · 6 дн. назад
ഇന്ന് നമുക്ക് വളരെ എളുപ്പത്തിൽ നല്ല രുചിയുള്ള നാടൻ ചിക്കൻ കുറുമ തയ്യാറാക്കാം. വീട്ടിലുള്ള സാധാരണ ചേരുവകൾ ഉപയോഗിച്ച് തയ്യാറാക്കാവുന്ന ഒരു കിടിലൻ ചിക്കൻ കുറുമ റെസിപ്പിയാണിത്.
വീഡിയോ മുഴുവനായി കണ്ടുനോക്കൂ. നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്ക് ചെയ്യാനും നിങ്ങളുടെ അഭിപ്രായം കമന്റ് ചെയ്യാനും മറക്കല്ലേ.
ഇതുപോലെയുള്ള കൂടുതൽ പാചകവീഡിയോകൾക്കായി Giri Beyond ചാനൽ സബ്സ്ക്രൈബ് ചെയ്യൂ. ❤️
Thank you for watching!
#ChickenKurma #ChickenKurmaMalayalam #KeralaRecipes #GiriBeyond