“ഒറ്റക്ക് വന്നവനാടാ” proud ആയിട്ട് പറഞ്ഞ ഡയലോഗാ !!!Nivin Pauly & Deepak Jethi|Club Studio| RJ Raghav
Club FM
0:00 / 0:00
“ഒറ്റക്ക് വന്നവനാടാ” proud ആയിട്ട് പറഞ്ഞ ഡയലോഗാ !!!Nivin Pauly & Deepak Jethi|Club Studio| RJ Raghav
68 836 просмотров · 2 г. назад
Club FM
991 тыс. подписчиков
68 836 просмотров · 2 г. назад
Club Studio With Nivin Pauly & Deepak Jethi | RJ Raghav
വർഷങ്ങൾക്ക് ശേഷത്തിലെ നിതിൻ മോളിക്ക് ശേഷം മലയാളി ഫ്രം ഇന്ത്യ സിനിമയിലെ നാട്ടിൻപുറത്തുകാരനായ ആല്പറമ്പിൽ ഗോപിയായി എത്തുന്ന നിവിൻ പൊളി തന്റെ കഥാപാത്രത്തെ കുറിച്ചും, നിതിൻ മോളിടെ ഹിറ്റ് ഡയലോഗിനെ പറ്റിയും അഭിനയിച്ച സിനിമകളിലെ ചില രസകരമായ ഓർമ്മകളും പങ്കുവെക്കുന്നു. മലയാളി ഫ്രം ഇന്ത്യയിൽ പാകിസ്താൻകാരന്റെ വേഷം ചെയ്ത ദീപക് ജെയ്ത്തിയും വിശേഷങ്ങളുമായി ഇന്റർവ്യൂയിൽ നിവിന്റെയൊപ്പം കൂടുന്നു
Club Studio With Nivin Pauly and Deepak Jethi
#malayaleefromindia #nivinpauly
A Club FM Production. All rights reserved.