കാബേജ് & കോളിഫ്ലവർ കൃഷി- അറിയേണ്ടതെല്ലാം
Pachila Vibes
0:00 / 0:00
കാബേജ് & കോളിഫ്ലവർ കൃഷി- അറിയേണ്ടതെല്ലാം
2 193 просмотра · 3 нед. назад
Pachila Vibes
777 подписчиков
2 193 просмотра · 3 нед. назад
🥬 ഗ്രോബാഗിൽ ക്യാബേജും കോളിഫ്ലവറും കൃഷി ചെയ്യാം!
വീട്ടിലെ ടെറസിലോ മുറ്റത്തോ ഗ്രോബാഗിൽ ക്യാബേജും കോളിഫ്ലവറും കൃഷി ചെയ്യാൻ ആഗ്രഹിക്കുന്നുണ്ടോ? 🌱
ഒക്ടോബർ, നവംബർ മാസങ്ങളിൽ കൃഷി തുടങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, അനുയോജ്യമായ ഹൈബ്രിഡ് ഇനങ്ങൾ, വിത്തുകളും തൈകളും തിരഞ്ഞെടുക്കുന്ന രീതി, ഗ്രോബാഗിൽ നടേണ്ട വിധം, നല്ല വളർച്ചയ്ക്കായി ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്നിവ ഈ വീഡിയോയിൽ വിശദമായി പരിചയപ്പെടാം.
വീട്ടിൽ തന്നെ പച്ചക്കറികൾ വളർത്താൻ ആഗ്രഹിക്കുന്നവർക്ക് ഈ വീഡിയോ ഉപകാരപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. ❤️
വീഡിയോ ഇഷ്ടമായാൽ Like ചെയ്യാനും, നിങ്ങളുടെ അഭിപ്രായങ്ങൾ Comment ചെയ്യാനും, കൂടുതൽ കൃഷിവിവരങ്ങൾക്കായി പച്ചില വൈബ്സ് (Pachila Vibes) ചാനൽ Subscribe ചെയ്യാനും മറക്കല്ലേ!
🌿 വീട്ടിൽ കൃഷി ചെയ്യാം, വിഷമില്ലാത്ത പച്ചക്കറികൾ വിളയിക്കാം!
#PachilaVibes #ക്യാബേജ്‌കൃഷി #കോളിഫ്ലവർകൃഷി #ഗ്രോബാഗ്കൃഷി #ടെറസ്ഗാർഡനിംഗ് #വീട്ടുകൃഷി #KitchenGardening #CabbageGrowing #CauliflowerGrowing #TerraceGardening