Перейти к содержимому

പട്ടിണിയിൽ നിന്ന് ജനിച്ച വിഭവം ലോകം കീഴടക്കിയപ്പോൾ! | Malabar Porotta Evolution Explained

Nizam Nazeer

0:00 / 0:00

പട്ടിണിയിൽ നിന്ന് ജനിച്ച വിഭവം ലോകം കീഴടക്കിയപ്പോൾ! | Malabar Porotta Evolution Explained

21 971 просмотр · 14 ч назад
Nizam Nazeer
17,8 тыс. подписчиков
21 971 просмотр · 14 ч назад
90,000 മനുഷ്യരുടെ ജീവനെടുത്ത ഒരു കൊടുംക്ഷാമത്തിൽ നിന്ന് ജനിച്ചതാണോ മലയാളിയുടെ സ്വന്തം പൊറോട്ട? കേരളത്തിൽ ഒരു തരി ഗോതമ്പ് പോലും കൃഷി ചെയ്യാതെ, കഞ്ഞിയും പയറും മാത്രം ശീലിച്ച ഒരു ജനതയുടെ തീൻമേശ ഈ വിഭവം കീഴടക്കിയതിന് പിന്നിൽ ആരും പറയാത്ത വലിയൊരു ചരിത്രമുണ്ട്. മലബാർ പൊറോട്ടയുടെ യഥാർത്ഥ സഞ്ചാരവഴികൾ വെളിപ്പെടുത്തുന്നു. പശ്ചിമേഷ്യയിൽ നിന്ന് സിലോൺ വഴിയുള്ള കുടിയേറ്റത്തിലൂടെ കേരളത്തിൽ എത്തിയ പൊറോട്ടയുടെ ചരിത്രം, അമേരിക്കൻ ഗോതമ്പും മൈദയും തമ്മിലുള്ള ബന്ധം, മൈദയിലെ 'വെളുത്ത വിഷം' എന്നറിയപ്പെടുന്ന അലോക്സാന്റെ പിന്നിലെ ശാസ്ത്രം എന്നിവ ഈ വീഡിയോയിൽ വിശദമായി പരിശോധിക്കുന്നു. അതുപോലെ പൊറോട്ടയും ബീഫും എങ്ങനെയാണ് കേരളത്തിന്റെ രാഷ്ട്രീയ പ്രതീകമായി മാറിയതെന്നും, പാക്കറ്റ് പൊറോട്ടയുടെ പേരിലുള്ള ജിഎസ്ടി (GST) നിയമയുദ്ധവും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 📩 Business & Promotions: admin.nizamnazeer@gmail.com 📱 Instagram:   / nizam_nazeer_     / byzamco   🎬 More from Nizam Nazeer: Explained Files -    / @explainedfilesnizamnazeer   World Files -    / @worldfilesbynizamnazeer   Dark Files -    / @darkfilesmalayalam   Malabar Porotta History Kerala Porotta Porotta and Beef History History of Malabar Paratha Kerala Food Culture Malabar Paratha Documentary Porotta Making Malayalam Kochchikade Colombo Kerala History Ceylon Bake House Kochi History 1942 Travancore Famine Burma Rice Crisis Kerala PL 480 American Wheat India First Maida Mill South India 1961 Yemeni Malwah Bread Mutabbaq History Malabar Gluten Science in Paratha CFTRI Mysore Porotta Study Alloxan in Maida Myth Maida White Poison Reality Malayalam Glycemic Index Maida Why Porotta Beaten Hand Slap HandsOffPorotta GST Case Kerala High Court Porotta GST Ruling Oman Chips Porotta Roll Gulf Malayali Cafeteria Nostalgia Buss Up Shut Trinidad Bread Yindu Sui Bing Indian Flying Bread മലബാർ പൊറോട്ട ഉണ്ടാക്കുന്ന വിധം കേരള ചരിത്രം ഡോക്യുമെന്ററി പൊറോട്ടയും ബീഫും മൈദ സത്യങ്ങൾ porotta charithram malayalam malabar porotta origin story kerala food documentary malayalam porotta beef politics explained