കവിതയുടെ കാലപ്പകർച്ചകൾ-കാവ്യസന്ധ്യ ഭാഗം 2-ബാബു മണ്ടൂർ
Kavyalapanam
0:00 / 0:00
കവിതയുടെ കാലപ്പകർച്ചകൾ-കാവ്യസന്ധ്യ ഭാഗം 2-ബാബു മണ്ടൂർ
1 079 просмотров · 2 нед. назад
Kavyalapanam
235 подписчиков
1 079 просмотров · 2 нед. назад
സമൂഹത്തിൽ കവിത കലർത്തുക എന്ന ആശയത്തിൽ ഊന്നി നിലകൊള്ളുന്ന സമാന മനസ്ക്കരുടെ കൂട്ടായ്മയാണ് കാവ്യാലാപനം കാവ്യാസ്വാദക സംഘം. 2026 ഒക്ടോബർ 2-ന് തൃശ്ശൂർ സാഹിത്യ അക്കാദമി ഹാളിൽ സംഘത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച 'കവിതയുടെ കാലപ്പകർച്ചകൾ' എന്ന സാഹിത്യ സംഗമത്തിൽ മൂന്ന് സെഷനുകളിലായി കവിതാവതരണം, സംവാദങ്ങൾ, സംഗീതസായാഹ്നം എന്നിവ നടന്നു.
മൂന്നാമത്തെ സെഷനിൽ ബാബു മണ്ടൂർ അവതരിപ്പിച്ച
കവിതകളും ഗാനങ്ങളും കോർത്തിണക്കിയ കാവ്യസന്ധ്യ' എന്ന സംഗീതവിരുന്ന് അരങ്ങേറി