Перейти к содержимому

kodachadri Karnataka കുടജാദ്രിയിൽ പോകുന്നുണ്ടോ എങ്കിൽ ഈ കാര്യങ്ങൾ #Mookambika #kodachadri #Karnataka

My Journey

0:00 / 0:00

kodachadri Karnataka കുടജാദ്രിയിൽ പോകുന്നുണ്ടോ എങ്കിൽ ഈ കാര്യങ്ങൾ #Mookambika #kodachadri #Karnataka

79 951 просмотр · 7 л. назад
My Journey
60,6 тыс. подписчиков
79 951 просмотр · 7 л. назад
Kudajadri Karnataka രണ്ട് രീതിയിലാണ് കുടജാദ്രിയിലേക്ക് യാത്ര പോകാൻ കഴിയുന്നത് ഒന്ന് ജീപ്പ് യാത്രയിൽ നമുക്ക് കുടജാദ്രിയിൽ എത്തിച്ചേരാം മറ്റൊരു മാർഗ്ഗം മൂകാംബിക ക്ഷേത്രത്തിൽ നിന്നും കാട്ടിലൂടെ ഒരു വഴിയുണ്ട് ആ വഴി പോയാലും നമ്മൾക്ക് കുടജാദ്രിയിൽ എത്തിച്ചേരാൻ കഴിയും 7 കിലോമീറ്ററോളം കാടിനുള്ളിലൂടെ നടന്നു വേണം യാത്ര പോകാൻ നിങ്ങൾ തിരഞ്ഞെടുക്കുന്നത് ജീപ്പ് മാർഗം ആണെങ്കിൽ 43 കിലോമീറ്ററോളം യാത്ര ചെയ്യേണ്ടിവരും അതിൽ എട്ടുകിലോമീറ്ററോളം ഓഫ് റോഡ് ആണ് അത് കഴിഞ്ഞ് ഏകദേശം ഒരു മണിക്കൂറോളം മലകയറിയാൽ വേണ്ടിവരും അവിടെ ചെന്നു കഴിഞ്ഞാൽ ശ്രീ ശങ്കരാചാര്യർ തപസ്സിരുന്ന സർവ്വജ്ഞപീഠം കാണാം ജീപ്പിൽ നിങ്ങൾ വരുകയാണെങ്കിൽ ഒരു ആൾക്ക് 350 രൂപയാണ് അവർ ചാർജ് ആയി ഈടാക്കുന്നത് കൂടാതെ 25 രൂപ കുടജാദ്രിയിലേക്കുള്ള എൻട്രി ഫീസ് ആയി നമ്മൾ എക്സ്ട്രാ നൽകേണ്ടിവരും മാത്രവുമല്ല നമ്മൾ അവിടെ ചെന്ന് കഴിഞ്ഞാൽ ഒന്നരമണിക്കൂറിനുള്ളിൽ മുകളിൽ കയറി തിരിച്ച് എത്തിച്ചേരണം പാർക്ക് ചെയ്ത് സ്ഥലത്തേക്ക് നമ്മൾ വരുവാൻ താമസിക്കുകയാണെങ്കിൽ ഒരു മണിക്കൂറിന് 200 രൂപ റീചാർജ് നൽകേണ്ടിവരും ഞാൻ യാത്ര ചെയ്തതിൽ മനസ്സിലാക്കിയത് നമ്മൾ മൂകാംബിക അമ്പലത്തിലെത്തി ചേർന്നാൽ അവിടെ നിന്നും നമ്മുടെ വണ്ടിയിൽ തന്നെ ഏകദേശം 30 കിലോമീറ്ററോളം പോകാൻ കഴിയും അതുകഴിഞ്ഞുള്ള യാത്ര നമ്മൾ നടന്നു കയറുകയാണെങ്കിൽ നമ്മൾക്ക് എത്രനേരം വേണമെങ്കിലും അവിടെ ചിലവിടാൻ കഴിയും നിങ്ങൾ ഫാമിലി ആയിട്ടാണ് വരുന്നതെങ്കിൽ ജീപ്പ് മാർഗം തിരഞ്ഞെടുക്കുന്നതാണ് ഉചിതം #myjourney #myjourneyindia #myjourneykerala #keralatourism #jomonpk #keralatouristplaces #onedaytrip #indiatouristplaces #indiatourism