വനിതാ സംവരണം തടയാനാണ് രാഹുൽ ഗാന്ധി പാർലമെന്റ് സ്തംഭിപ്പിക്കുന്നത്: അമിത് ഷാ
Kerala DD News
0:00 / 0:00
വനിതാ സംവരണം തടയാനാണ് രാഹുൽ ഗാന്ധി പാർലമെന്റ് സ്തംഭിപ്പിക്കുന്നത്: അമിത് ഷാ
268 просмотров · 6 ч назад
Kerala DD News
348 тыс. подписчиков
268 просмотров · 6 ч назад
#ddnewsmalayalam #AmitShah #RahulGandhi #WomensReservation
രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ.
സ്ത്രീകൾക്ക് 33% സംവരണം ലഭിക്കുന്നത് തടയാനാണ് പാർലമെന്റിന്റെ പ്രവർത്തനം രാഹുൽ ഗാന്ധി തടസ്സപ്പെടുത്തുന്നത്.
പ്രധാനമന്ത്രി നരേന്ദ്രമോദി സ്ത്രീകൾക്ക് 33% സംവരണം ഉറപ്പാക്കുമെന്ന് അമിത്ഷാ വ്യക്തമാക്കി.
#newsupdates #malayalamnews #newsmalayalam #breakingnews #latestnews #newstoday
DD Malayalam News is the News Wing of DD Malayalam.
Broadcasting in regional language.Terrestrial cum satellite News Channel of India's Public Service Broadcaster.
🔴 🔔Subscribe Us On: https://bit.ly/DDMalayalamNews_Sub
Follow us on:
🔗X: https://x.com/DDNewsMalayalam
🔗Facebook: / ddmalayalamnews