Перейти к содержимому

അരുവാപുലത്തെ മണിമുല്ല വസന്തം, garden tour, home garden, plants and care

Kool green art

0:00 / 0:00

അരുവാപുലത്തെ മണിമുല്ല വസന്തം, garden tour, home garden, plants and care

15 864 просмотра · 1 год назад
Kool green art
124 тыс. подписчиков
15 864 просмотра · 1 год назад
#homeplanting #gardeningplants #homegrownplants #manimulla#plants കോന്നി ആരുവാപുലത്തുള്ള ലിജിച്ചേച്ചിയുടെ വീട്ടിലെ ചെടി വിശേഷങ്ങൾ ആണ് പങ്കുവെക്കുന്നത്, കയറിചെല്ലുമ്പോൾ കാണുന്ന മനോഹര കാഴ്ച ഔട്ട് ഹൗസിനു മുകളിൽ ഇലകാണാതെ പൂത്തുലഞ്ഞു നിൽക്കുന്ന മണിമുല്ല ആണ്.. കണ്ണിനു കുളിർമ ഏകുന്ന മനോഹര കാഴ്ച .. 100 വർഷത്തിലധികം പഴക്കമുള്ള അറയും നിരയും ഉള്ള മനോഹര വീട്... വിവിധ തരം ചെടികളാൽ അലങ്കരിച്ചിരിക്കുന്നു.. ഓർക്കിഡ് വിവിധ ഇനങ്ങൾ പൂവായി നിൽക്കുന്നു... കാണുന്ന ആൾക്കാർക്ക് മനസ്സ് നിറയുന്ന കാഴ്ചയാണ് ഈ വീടൊരുക്കുന്നത്