Перейти к содержимому

Union flour mill Ajman

Abdullah Mohamed Anwar

0:00 / 0:00

Union flour mill Ajman

1 672 просмотра · 4 мес. назад
Abdullah Mohamed Anwar
1,52 тыс. подписчиков
1 672 просмотра · 4 мес. назад
🏭 UNION FLOUR MILL LLC യൂണിയൻ ഫ്ലവർ മിൽ LLC അജ്‌മാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു പ്രമുഖ റോസ്റ്റിംഗ്, പാക്കിംഗ്, വിതരണ സ്ഥാപനമാണ്. 2008-ൽ കേരളത്തിലെ മലപ്പുറം ജില്ലയിലെ കൂട്ടിലങ്ങാടി സ്വദേശിയായ ശ്രീ. മൻസൂർ സ്ഥാപിച്ച ഈ സ്ഥാപനം ഇന്ന് യു.എ.ഇയിലും സൗദി അറേബ്യയിലും വിശ്വസനീയമായ ഒരു പേരായി വളർന്നു. പിസ്ത, കശുവണ്ടി, ബദാം, കോഫി, വിവിധ സീഡ്സ് എന്നിവയുടെ ഇറക്കുമതി, റോസ്റ്റിംഗ്, പാക്കിംഗ്, വിതരണം എന്നിവയാണ് പ്രധാന പ്രവർത്തന മേഖലകൾ. ഇന്ന് 25,000 സ്ക്വയർ ഫീറ്റ് വിസ്തീർണ്ണമുള്ള ആധുനിക ഫാക്ടറിയിൽ നിന്ന് 450-ലധികം ഉൽപ്പന്നങ്ങൾ, 140-ലധികം ജീവനക്കാർ, 40-ലധികം ഡെലിവറി വാഹനങ്ങൾ എന്നിവയുടെ സഹായത്തോടെ യു.എ.ഇ മുഴുവൻ സേവനം നൽകുന്നു. ⭐ ഗുണമേന്മ • പുതുമ • വിശ്വാസം ⭐ “നിങ്ങളുടെ വിശ്വാസമാണ് ഞങ്ങളുടെ ശക്തി” 📍 AJMAN | DUBAI | ABU DHABI | RIYADH 📞 UAE Office: +971 6 748 2175 📱 Mobile: +971 55 204 1683 📞 KSA Contact: +966 53 645 1509 🌟 Growing Together Since 2008