ഭീകര രൂപവുമായി വന്ന ഭിക്ഷക്കാരൻ! ഞെട്ടി വിറച്ചു നാട്ടുകാർ!| @Bigpranks | Ep86
Bigpranks
0:00 / 0:00
ഭീകര രൂപവുമായി വന്ന ഭിക്ഷക്കാരൻ! ഞെട്ടി വിറച്ചു നാട്ടുകാർ!| @Bigpranks | Ep86
92 419 просмотров · 7 месяцев назад
Bigpranks
76,1 тыс. подписчиков
92 419 просмотров · 7 месяцев назад
പുതിയൊരു ജോലിയുടെ ആവശ്യത്തിനായി പരിചയക്കാരന്റെ വീട്ടിലെത്തിയതായിരുന്നു ആ പെൺകുട്ടി. എന്നാൽ അവിടെ അവളെ കാത്തിരുന്നത് ഒട്ടും പ്രതീക്ഷിക്കാത്ത ചില കഴ്ചകളായിരുന്നു. വഴിയിൽ വെച്ച് കണ്ട ആ ഭീകര രൂപം വീണ്ടും മുന്നിലെത്തിയപ്പോൾ, കയ്യിലുണ്ടായിരുന്ന കുട്ടിച്ചാത്തന്റെ രൂപവും മന്ധ്രവാദവും എല്ലാം കൂടി ആയപ്പോൾ കാര്യങ്ങൾ കൈവിട്ടു പോയി!
ഭസ്മം എറിഞ്ഞും മന്ത്രങ്ങൾ ചൊല്ലിയും അവരെ ഭയപ്പെടുത്തിയ ആ മാന്ത്രവാദി ശെരിക്കും ആരായിരുന്നു? നാട്ടുകാരെ കൂട്ടി തിരിച്ചു വന്നപ്പോൾ കണ്ട കാഴ്ച എന്താണ്. ചിരിയും പേടിയും നിറഞ്ഞ രസകരമായ മുഹൂർത്തങ്ങളാണ് ബിഗ്പ്രാങ്ക്സിന്റെ 86 മത്തെ എപ്പിസോഡിൽ. ഈ പ്രാങ്ക് വീഡിയോ മുഴുവനായി കാണുക. ഇഷ്ടപെട്ടാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതൽ രസകരമായ വീഡിയോകൾക്കായി ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക. ആരെയും വേദനിപ്പിക്കാനോ ആക്ഷേപിക്കാനോ ഉള്ളതല്ല ഈ വീഡിയോ.
• അക്ഷയ ജോലിക്കാരി ഭാര്യക്ക് ഭർത്താവ് കൊടുത്...
• എന്റെ കീപാഡ് ഫോണിൽ ഗൂഗിൾ പേ ഉള്ളതാ ഇത് കേട...
• ഹരിത കർമ്മ സേനയിലെ പെൺകുട്ടിയെ പ്രണയിച്ച ...
• ഊട്ടിമുക്കിലെ ശങ്കരൻ പോത്ത് |@Bigpranks| E...
• നടിയും ഭർത്താവും കലിപ്പിൽ! ഓഡിഷൻസെറ്റിൽ ...
• വീട്ടമ്മയെ ഞെട്ടിച്ച കാക്കാത്തി പ്രാങ്ക്| ...
• വിറകെടുക്കാൻ വന്നവർ വീട്ടമ്മയെ തല്ലി | @Bi...
• ഒരു ബീഡി ചോദിച്ചതിന് ഇത്രയും വലിയ ശിക്ഷയോ?...
Accounts :
For Enquiry : bigprank2@gmail.com
Follow me on Instagram : / pranksbig
@Bigpranks #bigpranks #malayalamprank