വെഞ്ചിരിപ്പിനായി ഒരുങ്ങുന്ന ചങ്ങനാശ്ശേരി പാറേൽ പള്ളിയുടെ |PAREL CHURCH |CHANGANASSERY| GOODNESS NEWS
Goodness News
0:00 / 0:00
വെഞ്ചിരിപ്പിനായി ഒരുങ്ങുന്ന ചങ്ങനാശ്ശേരി പാറേൽ പള്ളിയുടെ |PAREL CHURCH |CHANGANASSERY| GOODNESS NEWS
55 666 просмотров · 2 мес. назад
Goodness News
161 тыс. подписчиков
55 666 просмотров · 2 мес. назад
വെഞ്ചിരിപ്പിനായി ഒരുങ്ങുന്ന ചങ്ങനാശ്ശേരി പാറേൽ പള്ളിയുടെ അതിശയിപ്പിക്കുന്ന പ്രത്യേകതകൾ അറിയാം | PAREL CHURCH | CHANGANASSERY | SYRO MALABAR | CATHOLIC | MARIAN PILGRIMAGE | GOODNESS NEWS
#vlog #church #miracle #changanacherry #mothermary #catholic #news #goodnessnews
കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരിയിലുള്ള ഒരു ക്രൈസ്തവ ദേവാലയമാണ് പാറേൽ പള്ളി എന്നറിയപ്പെടുന്ന പാറേൽ സെന്റ്. മേരീസ് പള്ളി. സീറോ-മലബാർ കത്തോലിക്കാ സഭയുടെ ചങ്ങനാശേരി അതിരൂപതയുടെ കീഴിലുള്ള ഈ പള്ളി മധ്യകേരളത്തിലെ പ്രശസ്ത മരിയൻ തീർത്ഥാടന കേന്ദ്രങ്ങളിലൊന്നാണ്. കന്യകമറിയാമിന്റെ അമലോദ്ഭവം വിശ്വാസസത്യമായി പിയൂസ് ഒൻപതാമൻ മാർപ്പാപ്പ ആഗോള തലത്തിൽ പ്രഖ്യാപിച്ചതിന്റെ സുവർണജൂബിലി സ്മാരകമായി 1904-ലാണ് വാഴൂർ റോഡിൽ പാറേൽ പള്ളി സ്ഥാപിക്കപ്പെടുന്നത്. താൽക്കാലിക ഷെഡിലാണ് ആദ്യം പള്ളി പണി ആരംഭിച്ചത്. അന്നത്തെ ചങ്ങനാശ്ശേരി ആർച്ച് ബിഷപ്പായിരുന്ന മാർ മാത്യു മാക്കീലിന്റെ നേതൃത്വത്തിൽ വികാരി ജനറൽ മോൺസിഞ്ഞോർ സിറിയക് കണ്ടങ്കരിയാണ് പാറേൽ പള്ളി സ്ഥാപിച്ചത്. പാറയിൽ നിർമ്മിച്ച ദേവാലയമായതു കൊണ്ട് പാറേൽ പള്ളി എന്നു പേരു വന്നു.
► For more new videos SUBSCRIBE GOODNESS NEWS :
Follow us On Social Media:
-------------------------------------
► Facebook
► Instagram
► Telegram
► WhatsApp Group
-------------------------
► Contact Us:
news@goodnesstv.in
call : 9447076240
-------------------------
© 2026 Goodness News. #GoodnessNews
The copyright of this video is owned by Goodness News.
Downloading, duplicating and re-uploading will be considered as copyright infringement.