Перейти к содержимому

പഴനിയിൽ വെറും 600 രൂപയ്ക്ക് റൂം ബുക്ക് ചെയ്യാം | Palani Room Booking Online Malayalam 2026

Kshetra Panchangam / ക്ഷേത്ര പഞ്ചാംഗം

0:00 / 0:00

പഴനിയിൽ വെറും 600 രൂപയ്ക്ക് റൂം ബുക്ക് ചെയ്യാം | Palani Room Booking Online Malayalam 2026

12 482 просмотра · 2 мес. назад
Kshetra Panchangam / ക്ഷേത്ര പഞ്ചാംഗം
27,2 тыс. подписчиков
12 482 просмотра · 2 мес. назад
Palani Room Booking for Just ₹600! 😱 | Dhandapani Nilayam Online Booking | Step-by-Step Guide പളനിയിൽ ₹600ന് Room! 😱 Dhandapani Nilayam Online Booking | Step By Step Guide പളനി മുരുകൻ ക്ഷേത്രത്തിൽ ദർശനത്തിന് എത്തുന്നവർക്ക് ഇനി ₹600 മുതൽ Dhandapani Nilayam-ൽ ഓൺലൈനായി Room Booking ചെയ്യാം. 🙏🔱 ഈ വീഡിയോയിൽ Dhandapani Nilayam Room എങ്ങനെ Online ആയി Book ചെയ്യാം എന്ന് വളരെ എളുപ്പത്തിൽ Step By Step ആയി കാണിച്ചുതരുന്നു. 👉 Online Booking ചെയ്യേണ്ടത് എങ്ങനെ? 👉 Room തിരഞ്ഞെടുക്കുന്നത് എങ്ങനെ? 👉 Booking ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെ? https://palanimurugan.hrce.tn.gov.in/... എല്ലാം ഈ വീഡിയോയിൽ വിശദമായി കാണാം. പളനി യാത്രയ്ക്ക് പോകുന്നവർ ഈ വീഡിയോ Save ചെയ്യാനും മറ്റുള്ളവർക്ക് Share ചെയ്യാനും മറക്കരുത്. ❤️ Palani Murugan temple accommodation, Dhandapani Nilayam room booking details in Malayalam 🙏 ഓം ശരവണ ഭവ! 🙏 🙏 വേൽ വേൽ മുരുകാ! 🔱 പഴനി മുരുകൻ ക്ഷേത്രത്തിൽ ദർശനത്തിന് പോകുന്നവർക്ക് ഏറ്റവും കുറഞ്ഞ ചെലവിൽ ഓൺലൈൻ വഴി എങ്ങനെ റൂമുകൾ ബുക്ക് ചെയ്യാം എന്ന് ഈ വീഡിയോയിൽ വ്യക്തമായി വിവരിക്കുന്നു. വെറും 600 രൂപ മുതൽ സുരക്ഷിതമായ മുറികൾ ഭക്തർക്കായി ക്ഷേത്ര ദേവസ്വം ഒരുക്കിയിട്ടുണ്ട്. Palani Murugan Temple official accommodation online booking complete step-by-step guide in Malayalam. How to book rooms in Dhandapani Nilayam and other Devasthanam cottages online. നിങ്ങളുടെ സംശയങ്ങൾ താഴെ കമന്റ് ചെയ്യുക. കൂടുതൽ ഭക്തിസാന്ദ്രമായ വീഡിയോകൾക്കായി ഈ ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക. #PalaniRoomBooking #PalaniDevasthanam #PalaniMuruganTemple #MalayalamTravelGuide #KshetraPanchangam #PalaniOnlineBooking